പ്രതിയെ പിടികൂടാന്‍ എത്തിയ പോലീസ് സംഘത്തെ സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ചു, എസ്‌ഐ അടക്കം നാല് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്​: പ്രതിയെ പിടികൂടാന്‍ എത്തിയ പോലീസുകാര്‍ക്ക്​ നേരെ ആക്രമണം. കുറ്റ്യാടി ​നിട്ടൂരില്‍ ഞായറാഴ്ച രാത്രി 11 മണിയോടെയാണ്​ സംഭവം. എസ്​.​ഐ  ഉള്‍പ്പെടെ നാലു പോലീസുകാര്‍ക്ക് ​ പരിക്കേറ്റു​. പരിക്കേറ്റ ഒരു പോലീസുകാരനെ കോഴിക്കോട്​ മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ്​ ജീപ്പും അക്രമി സംഘം തര്‍ത്തതായാണ്​ വിവരം. ബി.ജെ.പി പ്രവര്‍ത്തകനെ ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടാന്‍ പോകുന്നതിനിടെയാണ്​ ആക്രമണം. സി.പി.എം പ്രവര്‍ത്തകരാണ്​ ആക്രമണത്തിന്​ പിന്നിലെന്നും​ പോലീസ്​ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...