ശ​ബ​രി​മ​ല തീർത്ഥാടനം: കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശ​ബ​രി​മ​ല തീ​ർത്ഥാ​ട​ന​ത്തി​ന് കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കും. ഇ​തു​ൾ​പ്പെ​ടെ നി​ർ​ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ റി​പ്പോ​ർ​ട്ട് ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ സ​മി​തി സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ചു.

48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന​ട​ത്തി​യ കോ​വി​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് സ​മ​ർ​പ്പി​ക്ക​ണ്ട​ത്. രോ​ഗം ഇ​ല്ലെ​ന്നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​വി​ഡ് ജാ​ഗ്ര​താ പോ​ർ​ട്ട​ലി​ൽ ന​ൽ​ക​ണം. ഇ​തി​നൊ​പ്പം വെ​ര്‍​ച്വ​ല്‍ ക്യൂ ​സം​വി​ധാ​ന​ത്തി​ലും തീ​ർ‌​ത്ഥാ​ട​ക​ർ ബു​ക്ക് ചെ​യ്യ​ണം. തീ​ർ​ഥാ​ട​ന​ത്തി​നു​ള്ള ഓ​രോ പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ലും കോ​വി​ഡ് പ​രി​ശോ​ധ​നാ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണം.

നി​ല​യ്ക്ക​ലി​ൽ എ​ത്തു​ന്ന എ​ല്ലാ​വ​ർ​ക്കും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​തി​ന്‍റെ ചെ​ല​വ് തീ​ർ‌​ത്ഥാ​ട​ക​ർ ത​ന്നെ വ​ഹി​ക്ക​ണം. തി​ങ്ക​ൾ മു​ത​ൽ‌ വെ​ള്ളി​വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ 1000 തീ​ർ​ത്ഥാ​ട​ക​രെ മാ​ത്ര​മേ അ​നു​വ​ദി​ക്കാ​ൻ പാ​ടു​ള്ളു. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ 2000 പേ​രെ വ​രെ അ​നു​വ​ദി​ക്കാ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

പ​ര​മ്പ​രാ​ഗ​ത കാ​ന​ന പാ​ത​ക​ളി​ലൂ​ടെ​യു​ള്ള തീ​ർ​ഥാ​ട​നം ഇ​ത്ത​വ​ണ അ​നു​വ​ദി​ക്കേ​ണ്ട​തി​ല്ലെ​ന്നും റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടി. സ​ർ​ക്കാ​ർ റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ച്ച് അ​ടു​ത്ത ദി​വ​സം മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കും

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...