ശബരിമലയില്‍ മരം വീണ് പരിക്കേറ്റ ഹോട്ടല്‍ ജീവനക്കാരന്സഹായവുമായി ഫയര്‍ഫോഴ്സും പോലീസും

For full experience, Download our mobile application:
Get it on Google Play

ശബരിമല : മരക്കൂട്ടത്ത് ഹോട്ടലിന് സമീപത്തുള്ള കൂറ്റന്‍ വൃക്ഷത്തിന്‍റെ ശിഖരം ഒടിഞ്ഞു വീണ് ഒരാള്‍ക്ക്  പരിക്കേറ്റു. ഹോട്ടല്‍ ജീവനക്കാരനായ കരുണാകരനാണ് (56) പരിക്കേറ്റത്. ഉടന്‍ തന്നെ സ്ഥലത്തുണ്ടായിരുന്ന പോലീസും സന്നിധാനത്ത് നിന്നെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കരുണാകരനെസന്നിധാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കായതിനാല്‍ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. തുടര്‍ന്ന് കാനന പാതയുടെ സമീപത്ത് വീണ മരത്തിന്‍റെ ശിഖരം ഫയര്‍ ഫോഴ്സ് സംഘം മുറിച്ച് നീക്കി. ഹോട്ടലിന്‍റെ അടുക്കളയും ഭാഗികമായി തകര്‍ന്നു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...