ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ്​: വിഡിയോ പകർപ്പ്​ നിയുക്ത മേൽശാന്തിക്ക്​ നൽകാൻ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ന​റു​ക്കെ​ടു​പ്പി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്ന ആ​രോ​പ​ണ​ത്തി​നി​ട​യാ​യ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ളു​ടെ പ​ക​ർ​പ്പ്​ നി​യു​ക്ത മേ​ൽ​ശാ​ന്തി​യു​ടെ അ​ഭി​ഭാ​ഷ​ക​ന്​ ന​ൽ​ക​ണ​മെ​ന്ന്​ ഹൈ​ക്കോ​ട​തി. ചാ​ന​ൽ, സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ വാ​ട്സ്​​ആ​പ്​ മു​ഖേ​ന ന​ൽ​കാ​നാ​ണ്​ ജ​സ്റ്റി​സ് അ​നി​ൽ കെ. ​ന​രേ​ന്ദ്ര​ൻ, ജ​സ്റ്റി​സ് ജി. ഗി​രീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ​ ഉ​ത്ത​ര​വ്. നി​യു​ക്ത മേ​ൽ​ശാ​ന്തി പി.​എ​ൻ.മ​ഹേ​ഷി​നെ ക​ഴി​ഞ്ഞ ത​വ​ണ ഹ​ർജി പ​രി​ഗ​ണി​ച്ച​പ്പോ​ൾ ക​ക്ഷി​ചേ​ർ​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചൊ​വ്വാ​ഴ്​​ച അ​​​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ഹാ​ജ​രാ​കു​ക​യും ചെ​യ്തു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ കൈ​മാ​റാ​ൻ ​നി​ർ​ദേ​ശി​ച്ച​ത്. ന​റു​ക്കെ​ടു​പ്പി​ൽ ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ച്​ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി മ​ധു​സൂ​ദ​ന​ൻ ന​മ്പൂ​തി​രി​യാ​ണ്​ ഹ​ർജി ന​ൽ​കി​യ​ത്. ന​റു​ക്കെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ചാ​ന​ൽ വാ​ർ​ത്ത​യി​ലെ ദൃ​ശ്യ​ങ്ങ​ളാ​ണ്​ ഹ​ർ​ജി​ക്ക്​ അ​ടി​സ്ഥാ​നം. ശ്രീ​കോ​വി​ലി​ന് മു​ന്നി​ൽ ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ന്‍റെ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ കോ​ട​തി പ​രി​ശോ​ധി​ച്ചി​രു​ന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അമേരിക്ക ഇടപെടൽ നിർത്തണം ; ഹോർമുസ് കടലിടുക്ക് അടച്ചെന്ന് പ്രഖ്യാപിച്ച് ഇറാൻ

0
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് അടച്ചെന്ന് പ്രഖ്യാപിച്ച് ഇറാൻ രം​ഗത്ത്. മേഖലയിലെ യുഎസ് ഇടപെടൽ...

വിഖ്യാത ഗായിക എസ്. ജാനകിക്ക് ഇന്ന് അന്ത്യാഞ്ജലി ; മൈസൂരിലെ വീട്ടിൽ അന്ത്യവിശ്രമം

0
തിരുവനന്തപുരം: അന്തരിച്ച തെന്നിന്ത്യൻ വാനമ്പാടി എസ്. ജാനകിക്ക് വിട നൽകാനൊരുങ്ങി സംഗീതലോകം....

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിച്ച സംഭവം ; എഡിജിപി അജിത് കുമാറിനെതിരായ...

0
തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിച്ച സംഭവത്തിൽ എംആർ...

ദേവാൻഷ് ശൗര്യയുടെ മരണം ; ഡോക്ടർമാരെ ചോദ്യം ചെയ്യും ; മാനേജ്മെന്‍റും അന്വേഷണ പരിധിയിൽ...

0
കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ പോലീസ് അന്വേഷണം തുടരുന്നു....