ശബരിമല ; തിങ്കള്‍ മുതല്‍ വെള‌ളി വരെ 2000 പേര്‍ക്കും വാരാന്ത്യങ്ങളില്‍ മൂവായിരം പേര്‍ക്കും ദര്‍ശനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ശബരിമലയില്‍ പ്രതിദിനം ദര്‍ശനം നടത്താവുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. തിങ്കള്‍ മുതല്‍ വെള‌ളി വരെ 2000 പേര്‍ക്കും വാരാന്ത്യങ്ങളില്‍ മൂവായിരം പേര്‍ക്കും ദര്‍ശനം അനുവദിക്കും. നിലവില്‍ ആയിരം പേര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 പേര്‍ക്കുമാണ് ശബരീശ ദര്‍ശനത്തിന് അനുമതിയുള‌ളത്. ശബരിമല വനത്തിലെ മലയരയ വിഭാഗത്തില്‍പ്പെട്ടവരുടെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ച്‌ അവര്‍ക്ക് കാനനപാതയിലൂടെ ശബരിമല ദര്‍ശനത്തിന് വനം വകുപ്പ് അനുമതി നല്‍കി. മലയരയ സമുദായത്തിന് മാത്രമാണ് അനുമതി നല്‍കിയതെന്ന് വനംമന്ത്രി കെ.രാജു അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...