ശബരിമല സന്നിധാനത്തേക്കുള്ള തിരുവാഭരണ ഘോഷയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് കൊവിഡ് പരിശോധന സൗജന്യമാക്കാന്‍ തീരുമാനം

For full experience, Download our mobile application:
Get it on Google Play

ശബരിമല : ശബരിമല സന്നിധാനത്തേക്കുള്ള തിരുവാഭരണ ഘോഷയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് കൊവിഡ് പരിശോധന സൗജന്യമാക്കാന്‍ തീരുമാനം.

പേടകം ചുമക്കുന്നവരുള്‍പ്പടെയുള്ളവര്‍ സ്വന്തം ചെലവില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്ന തീരുമാനത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളെടെയാണ് ഇത്തവണ തിരുവാഭരണ ഘോഷയാത്ര. ഘോഷയാത്രയെ അനുഗമിക്കുന്നവര്‍ക്കെല്ലാം കൊവിഡ് പരിശോധന വേണം. ആര്‍ടിപിസിആര്‍ പരിശോധന തന്നെ വേണമെന്നാണ് നിര്‍ദേശം.

ഘോഷയാത്രയില്‍ പങ്കെടുക്കുന്നവര്‍ തന്നെ പരിശോധന ചെലവ് വഹിക്കമമെന്ന
തീരുമാനം പുനപരിശോധിക്കണമെന്ന് ദേവസ്വം ഉപദേശക സമിതി കൂടി നിര്‍ദേശിച്ചതോടെയാണ് പരിശോധന സൗജന്യമാക്കാനുള്ള തീരുമാനത്തിലെത്തിയത്.പൊലീസുകാര്‍ അടക്കം 130 പേരാണ് തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കുക. ഇവര്‍ക്കുള്ള കൊവി‍ഡ് പരിശോധന പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...