കണ്ണൂർ ചെറുതാഴം ശ്രീഹരി സന്നിധാനത്ത് തായമ്പക അവതരിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സന്നിധാനത്ത് കണ്ണൂർ ചെറുതാഴം ശ്രീഹരിയുടെ നേതൃത്വത്തിൽ തായമ്പക അവതരിപ്പിച്ചു. ചെറുതാഴം ഗോപാലകൃഷ്ണൻ, കറൽ മണ്ണ അശോകൻ, പനമുക്ക് രാം പ്രസാദ്, പനമുക്ക് ഹരീഷ്, പനമുക്ക് അഖിൽ, പനമുക്ക് നിധീഷ്, കാങ്കോൽ സൂരജ്, തലശ്ശേരി അഭിനവ് എന്നിവരാണ് ചെണ്ടയിൽ താള വിസ്മയം തീർത്തത്. ബഹ്‌റൈൻ പ്രവാസിയായ ശ്രീഹരി കഴിഞ്ഞ 27 നാണ് നാട്ടിലെത്തിയത്. സന്നിധാനത്ത് പരിപാടി അയ്യപ്പനുള്ള അർച്ചനായണെന്നും അതിന് അവസരം ലഭിച്ചത് വലിയ ഭാഗ്യമാണെന്നും ശ്രീഹരി പറഞ്ഞു. മട്ടന്നൂർ ശിവരാമ മാരാരുടെ ശിഷ്യനാണ് ശ്രീഹരി. പ്രമുഖ മദ്ദളം കലാകാരനായ ചെറുതാഴം ഗോപാലകൃഷ്ണമാരാരുടെ മകനാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി എം.എൽ.എ പഴകുളം മധുവിന്റെ ഓഫീസ് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം...

0
റാന്നി: റാന്നി എം.എൽ.എ പഴകുളം മധുവിന്റെ ഓഫീസ് ആഭ്യന്തര വകുപ്പ് മന്ത്രി...

സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷം പങ്കെടുക്കണമെന്നാണ് ആഗ്രഹമെന്ന് ഗതാഗതമന്ത്രി സി.പി....

0
തിരുവനന്തപുരം: കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ...

ആർഎസ്എസ് സംഘം വീടുകയറി ആക്രമിച്ചു ; വയോധിക ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

0
പന്തളം :  ആർഎസ്എസ് സംഘം വീടുകയറി ആക്രമിച്ചു. വയോധിക ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്....

കാസർഗോഡ് മഞ്ചേശ്വരത്ത് നാലു വിദ്യാർത്ഥികളെ കാണാതായി

0
കാസർഗോഡ്: കാസർഗോഡ് മഞ്ചേശ്വരത്ത് രണ്ടു വ്യത്യസ്‌ത സംഭവങ്ങളിലായി രണ്ടു പെൺകുട്ടികൾ ഉൾപ്പെടെ...