മകരവിളക്ക് തീർത്ഥാടനം : നടവരവ് 22 കോടി കടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നടതുറന്ന് ഒരാഴ്ച പിന്നിടുമ്പോൾ ഇക്കാലയളവിലെ നടവരവ് 22 കോടി കടന്നു. വെള്ളിയാഴ്ചത്തെ കണക്ക് പ്രകാരം അപ്പം വഴി 1 കോടി രൂപയും അരവണ വഴി ഒമ്പതര കോടി രൂപയും കാണിക്ക വഴി പതിനൊന്നരക്കോടി രൂപയും ആണ് നടവരവ്. ശബരിമലയിലെ ഇതുവരെയുള്ള നടവരവ് നൂറുകോടി കവിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഭക്തജനങ്ങളുടെ തിരക്ക് വർധിച്ചിരുന്നു. മകരവിളക്ക് കാലത്ത് ഏറ്റവുമധികം നടവരവ് വെള്ളിയാഴ്ചയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൺഗ്രസ് ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി...

0
ന്യൂഡൽഹി: എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദത്തിൽ...

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
പമ്പ: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. ഔദ്യോഗികമായി...

വീഡിയോ കോളിലൂടെ വിവാഹം ; എഐ തട്ടിപ്പിൽ കുടുങ്ങിയെന്ന് പാക് മുൻ മന്ത്രി

0
കറാച്ചി : സാമൂഹികമാധ്യമത്തിൽ തുടങ്ങിയ പ്രണയം, വീഡിയോ കോളിലൂടെ വിവാഹം, ഒടുവിൽ...

ഉത്തരേന്ത്യയില്‍ മഴ ശക്തം ; ഹിമാചല്‍ പ്രദേശില്‍ മാത്രം 183 മരണം

0
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതികളിലും...