അയ്യപ്പനെ വണങ്ങാൻ പരിമിതികളെ മറികടന്ന് രാം ബാബു വന്നു ; എന്നും തുണയായ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രാം ബാബു ശാരീരിക വെല്ലുവിളികളെ അതിജീവിച്ചാണ് സന്നിധാനത്തെത്തി ഹരിഹരസുതനെ വണങ്ങിയത്. 27ാം തവണയും തനിക്ക് പതിനെട്ടാം പടി കയറാൻ തുണയേകുന്നത് അയ്യപ്പചൈതന്യമാണെന്ന് രാം ബാബു പറയുന്നു. ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത രാം ബാബു ആദ്യം മലകയറിയത് 1990 ലാണ്. തുടർന്ന് ചില വർഷങ്ങൾ ഒഴികെ തീർത്ഥാടനത്തിന് ശബരിമല സന്നിധിയിലെത്തുന്നു. ഒറ്റയ്ക്കാണ് യാത്ര. ആന്ധ്രാ പ്രദേശിലെ അനന്തപുരം ടൗണിൽ നിന്ന് യാത്ര തിരിക്കുമ്പോൾ അയ്യപ്പ മന്ത്രങ്ങളും ശരണം വിളികളുമാണ് മനസ്സ് നിറയെ. ബംഗളൂരു വരെ ബസ്സിലും തുടർന്ന് ചെങ്ങന്നൂർ വരെ ട്രയിനിലുമായിരുന്നു യാത്ര. ചെങ്ങന്നൂരിൽ നിന്ന് ബസ്സിന് പമ്പയിലെത്തി. അയ്യപ്പന്റെ അനുഗ്രഹമാണ് തനിക്ക് ബുദ്ധിമുട്ടില്ലാതെ മലകയറ്റം സാധ്യമാക്കുന്നതെന്ന് രാം ബാബു പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...