ശബരിമല നിയുക്ത മേൽശാന്തി പന്തളത്തെത്തി

For full experience, Download our mobile application:
Get it on Google Play

പന്തളം : ശബരിമല നിയുക്ത മേൽശാന്തി എസ്. ആരുൺകുമാർ നമ്പുതിരി പന്തളം വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രവും കൊട്ടാരവും സന്ദർശിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയാണ് ക്ഷേത്രത്തിലെത്തിയത്. വലിയകോയിക്കൽ നാരായണമംഗലത്ത് ഇല്ലത്ത് ഉണ്ണികൃഷ്ണൻ പോറ്റി വിഭുതി നൽകി സ്വീകരിച്ചു. തുടർന്ന് ആരുൺകുമാർ നമ്പുതിരി തിരുവാഭരണമാളികയിലെത്തി തൊഴുതു. കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് എൻ. ശങ്കർ, സെക്രട്ടറി എം. ആർ. സുരേഷ് വർമ്മ, ട്രഷറർ ദീപാവർമ്മ, മറ്റ് ഭാരവാഹികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. യോഗക്ഷേമസഭ ജില്ലാ പ്രസിഡന്റ് ഹരികുമാർ നമ്പുതിരി, സെക്രട്ടറി സന്ദീപ്, ട്രഷറർ ശ്രീവല്ലഭംകൃഷ്ണൻ നമ്പുതിരി, ക്ഷത്രിയ ക്ഷേമസഭ ശാഖാപ്രസിഡന്റ് രാഘവവർമ്മ, അയ്യപ്പനഗർ റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് സണ്ണി ശ്രീധർ, ആർ. എസ്. എസ്. ജില്ലാ സേവാ പ്രമുഖ് പി.ജി. ബിനു, ക്ഷേത്രം ഉപദേശക സമിതി മുൻ പ്രസിഡന്റ് പൃഥിപാൽ, ശാന്തി ക്ഷേമ സഭയുണിയൻ ഭാരവാഹി ഇ. നാരായണൻ പോറ്റി, തുടങ്ങിയവർ പൊന്നാട ചാർത്തി സ്വീകരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യെമനിൽ കരയുദ്ധം രൂക്ഷമാകുന്നു; ഹൂത്തി വിമതരുടെ ആക്രമണത്തിൽ അറുപതോളം സാധാരണക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

0
സന: യമനിൽ കരയുദ്ധം വീണ്ടും ശക്തമായതായി റിപ്പോർട്ടുകൾ. സഖ്യസേനയുടെയും സർക്കാർ അനുകൂല...

ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ

0
കണ്ണൂർ: ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ. മുഖ്യമന്ത്രി...

ആകാശത്തേക്ക് ഉയർന്നത് കറുത്ത ചാരമേഘങ്ങൾ ; അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതോടെ ആറ് വിമാനത്താവളങ്ങൾ അടച്ചു

0
ജക്കാർത്ത: അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. താൽക്കാലികമായി അടച്ചത് ആറ് വിമാനത്താവളങ്ങൾ. ഇന്തോനേഷ്യയിൽ കുടുങ്ങിയത്...

വിവാദ വാഹന മോഡിഫിക്കേഷൻ ; പിഴ തുകയായ 50000 രൂപ അടയ്ക്കാൻ മുന്നോട്ട് വന്ന...

0
പത്തനംതിട്ട: ഓഫ് റോഡ് വാഹനത്തിൻറെ പിഴയിട്ട സംഭവത്തിൽ ഓഫ് റോഡ് വാഹനത്തിന്റെ...