പത്തനംതിട്ട : ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് നാളെ രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്‌റ്റോറുകള്‍ :- ദീപ മെഡിക്കല്‍സ് എലിയറയ്ക്കല്‍ കോന്നി, ശോഭ മെഡിക്കല്‍സ് മസ്ജിദ് ജംഗ്ഷന് സമീപം പത്തനംതിട്ട, നീതി മെഡിക്കല്‍ സ്റ്റോര്‍ കോഴഞ്ചേരി, ഹോളി ക്രോസ് ഹോസ്പിറ്റല്‍ അടൂര്‍, നീതി മെഡിക്കല്‍ സ്റ്റോര്‍ എം.എം.ജംഗ്ഷന് സമീപം പന്തളം, കുരിശുംമൂട്ടില്‍ ഡ്രഗ് ഹൗസ് ടി.എം.എം ഹോസ്പിറ്റലിനു സമീപം തിരുവല്ല, നീതി മെഡിക്കല്‍ സ്റ്റോര്‍ പെരുമ്പുഴ റാന്നി, പടിഞ്ഞാറെ മണ്ണില്‍ മെഡിക്കല്‍സ് മാടമണ്‍ വളളിക്കാവ് ജംഗ്ഷന്‍ റാന്നി.
ശബരിമല തിര്‍ത്ഥാടനം : വെള്ളിയാഴ്ച രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്‌റ്റോറുകള്‍
RECENT NEWS
Advertisment