കോന്നി : കലഞ്ഞൂര്‍- പാടം റോഡില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ മുതല്‍ ഈ ഭാഗത്തുകൂടിയുളള വാഹന ഗതാഗതം കൂടല്‍-രാജഗിരി വഴി പോകേണ്ടതാണെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
കലഞ്ഞൂര്‍- പാടം റോഡില്‍ വാഹന നിയന്ത്രണം
RECENT NEWS
Advertisment