പത്തനംതിട്ട : ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ആഹാരസാധനങ്ങളുടെ വില ഏകീകരിച്ച് നിശ്ചയിച്ചു. ജില്ലാ കളക്ടര്‍ എസ് പ്രേംകൃഷ്ണന്‍ വില നിശ്ചയിച്ച ഭക്ഷണ സാധനങ്ങളുടെ ഇനം, അളവ് , സന്നിധാനം, പമ്പ /നിലയ്ക്കല്‍, ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിലെ വില എന്ന ക്രമത്തില്‍ ചുവടെ
—
ചായ, 120 മി.ലി, 16 രൂപ, 13 രൂപ, 12 രൂപ.
കാപ്പി 120 മി.ലി, 15 , 13 , 12.
കടുംകാപ്പി /കടുംചായ 120 മി.ലി, 11, 10, 9.
ചായ /കാപ്പി (മധുരം ഇല്ലാത്തത്) 120 മി.ലി, 13, 12, 11.
ഇന്‍സ്റ്റന്റ് കാപ്പി (മെഷീന്‍ കോഫി)/ബ്രൂ/നെസ്‌കഫേ/ബ്രാന്‍ഡഡ്)120 മി.ലി, 25, 18, 18.
ഇന്‍സ്റ്റന്റ് കാപ്പി (മെഷീന്‍ കോഫി)/ബ്രൂ/നെസ്‌കഫേ//ബ്രാന്‍ഡഡ്) 200 മി.ലി, 25, 22, 22.
ബോണ്‍വിറ്റ/ ഹോര്‍ലിക്‌സ് 150 മി.ലി, 27, 26, 26.
പരിപ്പുവട 40 ഗ്രാം, 17, 14, 12.
ഉഴുന്നുവട 40 ഗ്രാം, 17, 14, 12.
ബോണ്ട 75 ഗ്രാം, 15, 13, 12.
ഏത്തയ്ക്ക അപ്പം (പകുതി ഏത്തയ്ക്ക) 50 ഗ്രാം, 17, 13, 12.
ബജി 30 ഗ്രാം, 13, 12, 11.
ദോശ (ഒരെണ്ണം) ചട്‌നി, സാമ്പാര്‍ ഉള്‍പ്പെടെ, 50 ഗ്രാം, 14, 13, 11.
ഇഢലി (ഒരെണ്ണം)ചട്‌നി, സാമ്പാര്‍ ഉള്‍പ്പെടെ, 50 ഗ്രാം, 16, 14, 12.
ചപ്പാത്തി (ഒരെണ്ണം) 40 ഗ്രാം, 15, 14, 11.
പൂരി (ഒരെണ്ണം) 40 ഗ്രാം, 16, 15, 14.
പൊറോട്ട (ഒരെണ്ണം) 50 ഗ്രാം, 17, 14, 12.
പാലപ്പം 50 ഗ്രാം, 15, 14, 11.
ഇടിയപ്പം 50 ഗ്രാം, 15, 14, 11.
നെയ് റോസ്റ്റ് 150 ഗ്രാം, 52, 47, 44.
മസാല ദോശ 200 ഗ്രാം, 60, 55, 52.
പീസ് കറി 100 ഗ്രാം, 38, 34, 33.
കടലകറി 100 ഗ്രാം, 38, 34, 31.
കിഴങ്ങുകറി 100 ഗ്രാം, 36, 31, 30.
ഉപ്പുമാവ് 200 ഗ്രാം, 29, 25, 24.
ഊണ് പച്ചരി (സാമ്പാര്‍, മോര്, രസം, പുളിശ്ശേരി, തോരന്‍, അവിയല്‍, അച്ചാര്‍) 80, 76, 72.
ഊണ് പുഴുക്കലരി (സാമ്പാര്‍, മോര്, രസം, പുളിശ്ശേരി, തോരന്‍, അവിയല്‍, അച്ചാര്‍) 80, 76, 72.
ആന്ധ്ര ഊണ്, 82, 76, 72.
വെജിറ്റബിള്‍ ബിരിയാണി 350 ഗ്രാം, 81, 75, 71.
കഞ്ഞി (പയര്‍, അച്ചാര്‍ ഉള്‍പ്പെടെ), 42, 37, 35.
കപ്പ 250 ഗ്രാം, 37, 34, 32.
തൈര് സാദം 56, 51, 49.
നാരങ്ങ സാദം, 53, 49, 48.
തൈര് ഒരു കപ്പ്, 15, 13, 10.
വെജിറ്റബിള്‍ കറി 100 ഗ്രാം, 27, 24, 24.
ദാല്‍ കറി, 100 ഗ്രാം. 27, 24, 24.
ടൊമാറ്റോ ഫ്രൈ 125 ഗ്രാം, 40, 39, 35.
പായസം 75 മി.ലി, 17, 15, 13.
ഒനിയന്‍ ഊത്തപ്പം 125 ഗ്രാം, 67, 60, 56.
ടൊമാറ്റോ ഊത്തപ്പം 125 ഗ്രാം, 65, 59, 56.
പുട്ട് (ഒരു കുറ്റി) 30, 28, 24.
ഫ്രൈഡ് റൈസ് 350 ഗ്രാം, 75, 70, 68.
—
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]–





























