ശബരിമലയിൽ വെർച്വൽ ക്യൂവിലൂടെ രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ പ്രവേശനം നല്‍കാന്‍ കഴിയു : ദേവസ്വം ബോർഡ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വെർച്വൽ ക്യൂവിലൂടെ രജിസ്റ്റർ ചെയ്ത് ശബരിമല ദർശനം ഉറപ്പാക്കിയ അയ്യപ്പഭക്തർ മാത്രമെ ഈ മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയിൽ എത്താവൂ എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എൻ വാസു.

വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യാതെ തന്നെ ശബരിമല ദർശനം ആവശ്യപ്പെട്ട് നിലയ്ക്കലിൽ ഓരോ ദിവസവും നിരവധി അയ്യപ്പഭക്തൻമാർ എത്തുന്നത് ദേവസ്വം ബോർഡിന്‍റെ ശ്രദ്ധയിൽപ്പെട്ടതായി ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.എൻ.വാസു പറഞ്ഞു. ഇത്തരത്തിൽ വെർച്വൽ ക്യൂ ബുക്ക് ചെയ്യാതെ ദർശനം തേടിയെത്തുന്ന അയ്യപ്പഭക്തരെ മടക്കി അയക്കുക മാത്രമെ ഇപ്പോൾ നിർവ്വാഹമുള്ളൂവെന്നും അദ്ദേഹം അറിയിച്ചു. അതിനാൽ അയ്യപ്പഭക്തർ വെർച്വൽ ക്യൂ ബുക്കിംഗ് ഉറപ്പാക്കുന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും പ്രസിഡന്റ്‌ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്ന രണ്ട് യുവാക്കള്‍...

0
കാഠ്മണ്ഡു: നേപ്പാളില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണക്കമ്മലുകള്‍...

സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പ്രചരിച്ച ചിത്രം തൃശൂർ ദാമോദര മേനോന്റേതെന്ന് കേരള പോലീസ്

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പ്രചരിച്ച ചിത്രം തൃശൂർ വടക്കാഞ്ചേരി കരുമത്ര...

അന്യപുരുഷന്മാർക്കിടയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന് സമസ്ത കാന്തപുരം വിഭാഗം

0
കോഴിക്കോട്: അന്യപുരുഷന്മാർക്കിടയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന് സമസ്ത കാന്തപുരം വിഭാഗം....

ശബരിമല അയ്യപ്പനെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സാമൂഹ്യപ്രവർത്തകൻ സണ്ണി എം. കപിക്കാട്

0
തിരുവനന്തപുരം: ശബരിമല അയ്യപ്പനെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സാമൂഹ്യപ്രവർത്തകൻ സണ്ണി...