പ്രസവിക്കേണ്ടിവരുമെന്ന ഭീതിയില്‍ ഗര്‍ഭിണിയായ യുവതി ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

വിജയവാഡ: പ്രസവിക്കേണ്ടിവരുമെന്ന ഭീതിയില്‍ ഗര്‍ഭിണിയായ യുവതി ജീവനൊടുക്കി. ടോക്കോഫോബിയ അഥവാ പ്രസവത്തോടുള്ള ഭയം എന്ന അവസ്ഥ നേരിട്ട 24 കാരിയാണ് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്. വിജയവാഡയിലെ മുസുനുരു എന്ന സ്ഥലത്താണ് സംഭവം.

അഞ്ചാം മാസം മുതല്‍ പ്രസവിക്കേണ്ടി വരുമെന്ന ഭീതിയിലായിരുന്നു യുവതിയെന്ന് വീട്ടുകാര്‍ പറഞ്ഞു. യുവതിയുടെ മാനസിക നില മനസ്സിലാക്കിയ ശേഷം കുടുംബാംഗങ്ങള്‍ വിജയവാഡയിലെയും ഏലൂരുവിലെയും ആശുപത്രികളില്‍ ചികിത്സ നല്‍കുകയും ചെയ്തു. എന്നിട്ടും ഭയത്തില്‍ നിന്നും മോചിതയാവാന്‍ യുവതിയെക്കൊണ്ട് സാധിച്ചില്ല. കഴിഞ്ഞ ഫെബ്രുവരി മാസത്തിലായിരുന്നു ഇവരുടെ വിവാഹം നടന്നത്.

ഇത്തരം അവസ്ഥ നേരിടുന്ന സ്ത്രീകള്‍ക്ക് കൗണ്‍സിലിങ് നല്‍കി ഈ മാനസികാവസ്ഥയില്‍ നിന്നും അവരെ പിന്മാറാന്‍ സഹായിക്കുന്നതാണ് ഇതിന് തക്കതായ പ്രധാന പോംവഴി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം...

0
മലപ്പുറം: ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ്...

സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ

0
തൃശൂർ: സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ....

പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം പാലിക്കണമെന്ന് എൽഡിഎഫ് കൺവീനർ...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം...

ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ഇറാൻ നിക്ഷേപിച്ചിരുന്ന മൈനുകൾ വിജയകരമായി നീക്കം ചെയ്തതായി...

0
വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ...