കൊടുങ്ങല്ലൂര്‍ വലിയ തമ്പുരാന്‍ ചിറക്കല്‍ കോവിലകം രാമവര്‍മ രാജ കാലം ചെയ്തു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: കൊടുങ്ങല്ലൂര്‍ വലിയ തമ്പുരാന്‍ ചിറക്കല്‍ കോവിലകം രാമവര്‍മ രാജ (96) കാലം ചെയ്തു. തൃശൂരില്‍ ശ്രീ കേരളവര്‍മ കോളജിനു സമീപത്തെ വസതിയില്‍ പുലര്‍ച്ചെ രണ്ടിനായിരുന്നു അന്ത്യം. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും. തെക്കേടത്ത് കടലായില്‍ നാരായണന്‍ നമ്പുതിരിയുടെയും കൊടുങ്ങല്ലൂര്‍ ചിറക്കല്‍ കോവികം കുഞ്ചുകുട്ടി തമ്പുരാട്ടിയുടെയും മകനാണ്.

കൊടുങ്ങല്ലൂര്‍ പുത്തന്‍കോവിലകം ഗോദവര്‍മ രാജയുടെ നിര്യാണത്തെ തുടര്‍ന്നാണ് രാമവര്‍മ രാജ വലിയ തമ്പുരാനായി സ്ഥാനമേറ്റത്. ഭാര്യ: പരേതയായ അംബാലിക തമ്പുരാട്ടി (പന്തളം കൊട്ടാരം), മകള്‍: ഐഷ

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ഇറാൻ നിക്ഷേപിച്ചിരുന്ന മൈനുകൾ വിജയകരമായി നീക്കം ചെയ്തതായി...

0
വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ...

പാക് രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധം ; ഡൽഹിയിൽ യുവ ദമ്പതികൾ അറസ്റ്റിൽ

0
ഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഡൽഹിയിൽ...

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...

സംസ്ഥാന കോൺ​ഗ്രസ് മൂന്ന് മാസമായി നിശ്ചലം ; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ​ഗുരുതര ആരോപണവുമായി...