അതിരപ്പിള്ളിക്ക് സമീപം പുഴയോട് ചേര്‍ന്ന വീടിന്‍റെ വരാന്തയില്‍ ചീങ്കണ്ണിയെ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : അതിരപ്പിള്ളിക്ക് സമീപം പുഴയോട് ചേര്‍ന്ന വീടിന്‍റെ  സമീപത്ത് ചീങ്കണ്ണിയെ കണ്ടെത്തി. തച്ചിയത്ത് ഷാജന്‍ എന്നയാളുടെ വീടിന് സമീപത്താണ് ചീങ്കണ്ണിയെ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ വിവരം അറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ചീങ്കണ്ണിയെ പിടികൂടി. പിന്നീട് അതിരപ്പിള്ളി പുഴയില്‍ ഉപേക്ഷിച്ചു.

അതിരപ്പള്ളിയില്‍ വിനോദ സഞ്ചാരികള്‍ പുഴയില്‍ ഇറങ്ങുന്ന ഭാഗത്തായാണ് നേരത്തെ ചീങ്കണ്ണിയുടെ സാമീപ്യമുണ്ടായിരിക്കുന്നത്. അതിരപ്പള്ളിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ നിലവില്‍ തുറന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ചീങ്കണ്ണിയുടെ സാമീപ്യം അധികൃതര്‍ ഗൗരവത്തോടെയാണ് കാണുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആവോലിക്കുഴിയില്‍ അജ്ഞാത ജീവി പശുകിടാവിനെ കൊന്ന് ഭക്ഷിച്ച സംഭവം : വനം വകുപ്പ് കൂട്...

0
കോന്നി : ആവോലിക്കുഴിയില്‍ അജ്ഞാത ജീവി പശുകിടാവിനെ ആക്രമിച്ച് കൊന്ന് ഭക്ഷിച്ച സംഭവത്തില്‍...

അടിച്ചമർത്തപ്പെട്ടവരുടെ സാമൂഹ്യ മാറ്റത്തിനുവേണ്ടി പോരാടിയ നവോത്ഥാന പ്രതിഭയായിരുന്നു മഹാത്മാ അയ്യങ്കാളി : അഡ്വ. എ.സുരേഷ്...

0
പത്തനംതിട്ട : അടിച്ചമർത്തപ്പെട്ടവരുടെ സാമൂഹ്യ മാറ്റത്തിനുവേണ്ടി പോരാടിയ നവോത്ഥാന പ്രതിഭയായിരുന്നു മഹാത്മാ...

ഫിനിക്സ് പക്ഷിയെപ്പോലെ തകർച്ചയിൽ നിന്നും പറന്നുയരാനുള്ള റാന്നിയുടെ മനക്കരുത്ത് കേരളത്തിന് മാതൃക : ആന്റോ...

0
റാന്നി : ഫിനിക്സ് പക്ഷിയെപ്പോലെ തകർച്ചയിൽ നിന്നും പറന്നുയരാനുള്ള റാന്നിയുടെ മനകരുത്തും...

പൊന്നാനിയിൽ നിന്ന് നേപ്പാളിലേക്ക് തീർഥയാത്ര പോയ നാലം​ഗ കുടുംബത്തെ കാണാനില്ല

0
മലപ്പുറം: മലപ്പുറം പൊന്നാനിയിൽ നിന്ന് നേപ്പാളിലേക്ക് തീർഥയാത്ര പോയ നാലം​ഗ കുടുംബത്തെ...