കാനത്തെ പിന്തുണച്ച് പിണറായി ; അവസരവാദമല്ല എന്‍എസ്എസസ് നിലപാടെന്ന് കോടിയേരി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ കാനം രാജേന്ദ്രനെ പിന്തുണച്ച് പിണറായി വിജയന്‍. കാനം പ്രകോപനപരമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് പിണറായി വിജയന്‍ തൃശൂരില്‍ പറഞ്ഞു. ശബരിമല കേസില്‍ എന്‍എസ്എസ് കോടതിയില്‍ തോറ്റശേഷം ജനങ്ങളെ അണിനിരത്തി പ്രശ്‌നമുണ്ടാക്കിയെന്നാണ് കാനം പറഞ്ഞത്.

ഇതില്‍ പ്രതിഷേധിച്ച് എന്‍എസ്എസ് നാമജപഘോഷ യാത്രയടക്കം നടത്തിയിരുന്നു. അതേസമയം, വിശ്വാസിക്ക് വിശ്വാസിയായി ജീവിക്കാം. എന്‍എസ്എസസ് നിലപാട് അവസരവാദമല്ല. ശബരിമലയില്‍ സുപ്രീംകോടതിയുടെ അന്തിമ വിധി വന്നാലും ചര്‍ച്ച ചെയ്‌തേ തീരുമാനമെടുക്കൂവെന്ന് സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...