പ്ലാപ്പള്ളിക്കു സമീപം ലോറി കൊക്കയിലേക്ക് മറിഞ്ഞ നിലയില്‍ ; ഡ്രൈവറുടെ മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല പാതയില്‍ പ്ലാപ്പള്ളിക്കു സമീപം കമ്പകത്തുംപാറയില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ നിലയില്‍ കണ്ടെത്തി. ഡ്രൈവര്‍ എന്നു കരുതുന്നയാളുടെ മൃതദേഹാവശിഷ്ടങ്ങള്‍ വാഹനത്തിന് സമീപത്തു നിന്നു ലഭിച്ചു. വനംവകുപ്പിന്റെ പരിശോധനയിലാണ് ദിവസങ്ങള്‍ക്ക് മുമ്പ്  നടന്ന അപകടത്തെപ്പറ്റി പുറംലോകം അറിയുന്നത്.

മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ലോറി പമ്പയിലേക്ക് സിമന്റുമായി പോയതെന്നാണ് നിഗമനം. MH 33 ഇ 6275 ലോറി ആണ് അപകടത്തില്‍ പെട്ടത്. തമിഴ്‌നാട് ശങ്കര്‍ നഗറില്‍ നിന്നും സിമന്റ് കൊണ്ട് വന്ന ലോറിയാണിത്. മരിച്ചത് ഡ്രൈവര്‍ മാരിയപ്പന്‍ (30) ആണ് എന്നാണ് സൂചന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ് ; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ...

0
കൊച്ചി: മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

സായുധ സേനകളിൽ സേനാ മേധാവിക്ക് പൂർണ അധികാരം ; ഉത്തരവിറക്കി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാന്റെ കര, നാവിക, വ്യോമ സേനകളെ പൂർണ്ണമായും ഏകോപിപ്പിച്ചുകൊണ്ടുള്ള...