സി.പി.ഐ റാന്നി മണ്ഡലം ബ്രാഞ്ചു സമ്മേളനങ്ങള്‍ നടത്തി.

For full experience, Download our mobile application:
Get it on Google Play

റാന്നി : സി.പി.ഐ റാന്നി മണ്ഡലം ബ്രാഞ്ചു സമ്മേളനങ്ങള്‍ നടത്തി.
ചുങ്കപ്പാറ ബ്രാഞ്ച് ജില്ലാ അസി.സെക്രട്ടറി ഡി.സജി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.എ ഇല്ല്യാസ്മോന്‍, അസി.സെക്രട്ടറി പി.കെ രാജന്‍. നെടുമണ്‍ ബ്രാഞ്ച് ജില്ലാ കമ്മിറ്റിയംഗം കെ.എന്‍ പുരുക്ഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബിന്ദു,അസി.സെക്രട്ടറി നീതു സുരേഷ്. മനോരമ ജംങ്ഷന്‍ ബ്രാഞ്ച് മണ്ഡലം സെക്രട്ടേറിയറ്റംഗം സന്തോഷ് കെ.ചാണ്ടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അരുണ്‍രാജ്, അസി.സെക്രട്ടറി ബിനീഷ് തുരുത്തിക്കാടന്‍.

പുല്ലമ്പള്ളിപ്പടി ബ്രാഞ്ച് എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി എം.വി പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.എസ് ബിനു, അസി.സെക്രട്ടറി ഷിജു മത്തായി.
ചാത്തന്‍തറ വനിതാ ബ്രാഞ്ച് മണ്ഡലം കമ്മിറ്റിയംഗം സജിമോന്‍ കടയനിക്കാട് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രസന്നചന്ദ്രന്‍, അസി.സെക്രട്ടറി ക്രിസ്റ്റി രാജേഷ് നെല്ലിമല.

വടശേരിക്കര ടൗണ്‍ ബ്രാഞ്ച് മണ്ഡലം സെക്രട്ടേറിയറ്റംഗം സന്തോഷ് കെ.ചാണ്ടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വര്‍ഗീസ് തോമസ്, അസി.സെക്രട്ടറി സജി കെ.ചാണ്ടി.
പാലച്ചുവട് ബ്രാഞ്ച് കിസാന്‍സഭ ജില്ലാ വൈസ് പ്രസിഡന്‍റ് ജോജോ കോവൂര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.എന്‍ വിജയന്‍, അസി.സെക്രട്ടറി ജോമോന്‍.
കൂത്താട്ടുകുളം ബ്രാഞ്ച് മണ്ഡലം കമ്മറ്റിയംഗം സജിമോന്‍ കടയനിക്കാട് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജോസ് ചക്കിട്ടയില്‍, അസി.സെക്രട്ടറി കെ.കെ രാജു.
കണ്ണമ്പള്ളി ബ്രാഞ്ച് നാറാണംമൂഴി ലോക്കല്‍ കമ്മറ്റി അസി.സെക്രട്ടറി വി.ടി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടൈറ്റസ് ദാനി, അസി.സെക്രട്ടറി മോന്‍സന്‍ തോമസ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗവ. സ്കൂളുകളുടെ ശോചനീയാവസ്ഥ തുറന്നുകാട്ടി സിജെപി

0
മുംബൈ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്ക് ശേഷം സിജെപി...

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽക്കയറി യുവതിയെ പീഡിപ്പിച്ചു; 28 വയസുകാരൻ അറസ്റ്റിൽ

0
മുംബൈ: താനൊരു ട്രാൻസ്ജെൻഡർ ആണെന്ന വ്യാജേന വീടിനുള്ളിൽ കടന്ന് യുവതിയെ...

കാറിനുള്ളിൽ കുടുങ്ങിയ പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ

0
വാഷിങ്ടൺ: മുത്തശ്ശി മറന്നതിനെത്തുടർന്ന് എട്ടുമണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങിയ പിഞ്ചുകുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തി....

യെമനിലും സൊമാലിയയിലും കപ്പലുകൾ റാഞ്ചി ; 22 ഇന്ത്യക്കാർ ബന്ദികൾ

0
മുംബൈ : യെമനിലും സൊമാലിയയിലും രണ്ട് ചരക്കുക്കപ്പലുകളിൽ 22 ഇന്ത്യാക്കാരെ ബന്ദികളാക്കി....