വെർച്വൽ ക്യു വഴി വഴിപാട് ബുക്കിങ് ; ദേവസ്വം ബോർഡ് നടപടി തുടങ്ങി

For full experience, Download our mobile application:
Get it on Google Play

ശബരിമല: ദർശനത്തിനു ബുക്ക് ചെയ്യുന്നതിനൊപ്പം വെർച്വൽ ക്യു വഴി വഴിപാടുകളും ബുക്ക് ചെയ്യാനുള്ള അവസരം ഒരുക്കുന്നതിനുള്ള നടപടികൾ ദേവസ്വം ബോർഡ് തുടങ്ങി. മാസപൂജ ഉൾപ്പെടെ ശബരിമലയിൽ ദർശനത്തിനു വെർച്വൽ ക്യു പാസ് നിർബന്ധമാക്കിയതിനു പിന്നാലെയാണിത്. പ്രസാദങ്ങളായ അരവണ, അപ്പം, മഞ്ഞൾ, കുങ്കുമം, വിഭൂതി എന്നിവ മാത്രമാണ് ഇപ്പോൾ വെർച്വൽ ക്യു വഴി ബുക്ക് ചെയ്യാനാകൂ.

ദേവസ്വം ബോർഡിന്റെ onlinetdb.com എന്ന വെബ്സൈറ്റ് വഴിയാണ് നിലവിൽ വഴിപാടുകൾ ബുക്ക് ചെയ്യാൻ കഴിയുന്നത്. സന്നിധാനത്ത് താമസിക്കാനുള്ള മുറികൾ ബുക്ക് ചെയ്യുന്നതും ഇങ്ങനെയാണ്. എന്നാൽ മിക്കപ്പോഴും സൈറ്റ് കിട്ടാറില്ല. അതിനാൽ സന്നിധാനത്ത് എത്തിയ ശേഷമാണ് തീർഥാടകർ ഇപ്പോൾ വഴിപാടുകളും മുറികളും ബുക്ക് ചെയ്യുന്നത്. ഇവ വെർച്വൽ ക്യു വഴിയാക്കിയാൽ തടസ്സമില്ലാതെ ബുക്കിങ് നടത്താനാകുമെന്നാണ് പ്രതീക്ഷ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...