ശബരിമല എൽഡിഎഫിനെ ബാധിക്കില്ല ; പത്തനംതിട്ടയിൽ അഞ്ച് സീറ്റും നേടും : കാനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ഒരു തരത്തിലും ഇടതുമുന്നണിയെ ബാധിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ശബരിമല പ്രശ്നത്തിൽ ഇടതുമുന്നണി നിലപാട് മാറ്റിയിട്ടില്ല. പത്തനംതിട്ടയിൽ അഞ്ചുസീറ്റും ഇടതു മുന്നണി നേടുമെന്നും കാനം പറഞ്ഞു.

പത്തനംതിട്ട നഗരസഭയിലെ ഇടതുമുന്നണി – എസ്ഡിപിഐ നീക്കുപോക്ക് വിവാദം പ്രാദേശിക വിഷയമാണ്. ബിജെപി പിന്തുണയോടെ റാന്നി പഞ്ചായത്തിൽ ഇടത് പ്രതിനിധി പ്രസിഡന്റായതും പ്രാദേശിക വിഷയമാണ്. അത് പ്രാദേശിക തലത്തിൽ തന്നെ പരിഹരിക്കും. സംസ്ഥാനത്ത് ഇടതു മുന്നണിക്ക് അനുകൂലമായ സാഹചര്യമാണുള്ളത്. സിപിഐ മത്സരിക്കുന്ന അടൂരിൽ സ്ഥാനാർത്ഥി മാറ്റമുണ്ടാകുമോ എന്ന കാര്യം അന്തിമ പട്ടിക വന്നശേഷം അറിയാമെന്നും കാനം പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജില്ലകളിൽ ചൊവ്വാഴ്ച വൈകീട്ട് സൈറണുകൾ മുഴങ്ങുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

0
തിരുവനന്തപുരം: മഴയുമായി ബന്ധപ്പെട്ട് വിവിധ അലർട്ടുകൾ പുറപ്പെടുവിച്ച ജില്ലകളിൽ ചൊവ്വാഴ്ച...

സിആർപിഎഫ് ക്യാമ്പിൽ വെടിവെപ്പ് ; എഎസ്ഐ രണ്ട് ജവാന്മാരെ വെടിവെച്ചു കൊന്നു

0
ഗുവാഹത്തി: അസമിൽ സിആർപിഎഫ് ജവാൻ സഹപ്രവർത്തകരായ രണ്ടുപേരെ വെടിവെച്ചു കൊലപ്പെടുത്തിയ സ്വയം...

അധികാരത്തിലെത്തിയപ്പോൾ കേന്ദ്രത്തിന് മുന്നിൽ കേരളത്തിലെ യു ഡി എഫ് സർക്കാർ മുട്ടുമടക്കിയെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: അധികാരത്തിലെത്തിയപ്പോൾ കേന്ദ്രത്തിന് മുന്നിൽ കേരളത്തിലെ യു ഡി എഫ് സർക്കാർ...

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

0
വയനാട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലും ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ്...