Tuesday, May 14, 2024 3:54 pm

20 ശതമാനം സീറ്റ് സ്ത്രീകള്‍ക്ക് നൽകണമെന്ന് മഹിളാ കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോൺഗ്രസിലെ സ്ഥാനാര്‍ത്ഥി നിർണയത്തിൽ 20 ശതമാനം സീറ്റ് വനിതകൾക്ക് നൽകണമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ്  ലതിക സുഭാഷ്. വിജയ സാധ്യതയുള്ള സീറ്റുകളും വനിതകൾക്ക് നൽകണം. താൻ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥിയാകും. മത്സരിക്കുന്ന സീറ്റ് ഏതാണെന്ന് പാർട്ടി തീരുമാനിക്കുമെന്നും ലതിക സുഭാഷ് പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പൊന്നാനി ബോട്ട് അപകടം : കപ്പലിൽ പോലീസ് പരിശോധന, ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി

0
കൊച്ചി: മീൻപിടുത്ത ബോട്ടിൽ ഇടിച്ച ചരക്കു കപ്പലിൽ പോലീസ് പരിശോധന. പൊന്നാനിയിൽ...

താഴക്കാട്ട് ദേവീക്ഷേത്രത്തിലെ നവീകരിച്ച ശ്രീകോവിലുകൾ സമർപ്പിച്ചു

0
ചാരുംമൂട് : നൂറനാട് മറ്റപ്പള്ളി താഴക്കാട്ട് ദേവീക്ഷേത്രത്തിൽ ഗുരുവായൂർ ദേവസ്വം...

ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പത്തനംതിട്ട ജില്ല ജനറൽ ബോഡി യോഗം 20ന്

0
പെരുനാട് : ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പത്തനംതിട്ട ജില്ല ജനറൽ ബോഡി യോഗം...

തൃശ്ശൂരിൽ വീടിന്റെ മുൻവാതിൽ തുറന്ന് 12 പവൻ സ്വർണം മോഷ്ടിച്ചു

0
തൃശൂർ : ചെറുതുരുത്തിയിൽ വീടിന്റെ മുൻ വാതിൽ തുറന്ന് 12...