സാഫ് കപ്പ് ; ഇന്ത്യ ഇന്ന് ഇറങ്ങും – ബംഗ്ലാദേശ് എതിരാളികൾ

For full experience, Download our mobile application:
Get it on Google Play

ദില്ലി : സാഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യ ഇന്ന് ആദ്യ പോരാട്ടത്തിന് ഇറങ്ങും. മാല്‍ഡീവ്സില്‍ ബംഗ്ലാദേശിനെയാണ് ഇന്ത്യ നേരിടുക. ടൂര്‍ണമെന്റില്‍ കരുത്തരായ ഇന്ത്യക്ക് വിജയിച്ചെ പറ്റു. വൈകിട്ട് 4.30നാണ് മത്സരം.

ടൂർണമെന്റ് ജയത്തോടെ തുടങ്ങാൻ ആകും ഇന്ത്യ ലക്ഷ്യമിടുന്നത്. ശ്രീലങ്കയെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ് രണ്ടാം മത്സരത്തിന് ഇറങ്ങുന്നത്. മലയാളി താരമായ സഹൽ അബ്ദുൽ സമദിന് ഇന്ന് അവസരം കിട്ടുമെന്നാണ് പ്രതീക്ഷ. എഴു തവണ സാഫ് കപ്പ് നേടിയിട്ടുള്ള ഇന്ത്യയ്ക്ക് പക്ഷേ അവസാന ടൂര്‍ണമെന്റില്‍ മാല്‍ഡീവ്സിനു മുന്നില്‍ കിരീടം നഷ്ടമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...