സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി റാന്നി സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ സെമിനാർ സംഘടിപ്പിച്ചു. പെരുന്തേനരുവി ടൂറിസ്റ്റ് കൺവൻഷൻ സെന്ററിൽ നടന്ന സെമിനാർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു.

പെരുന്തേനരുവി ടൂറിസം ഡെവലപ്മെന്റ് സഹകരണ സംഘം പ്രസിഡന്റ്‌ ആർ. വരദരാജൻ അധ്യക്ഷത വഹിച്ചു. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ വി. ജി അജയകുമാർ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മുൻ സെക്രട്ടറി വർഗീസ് പുന്നൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

റാന്നി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി. ആർ. പ്രസാദ്, വെൺകുറിഞ്ഞി സഹകരണ ബാങ്ക് പ്രസിഡന്റ്‌ എം. ബി. സുരേഷ് കുമാർ, രമേശ്‌ ബാബു, ജോജി ജോർജ്,പി. എ.അനിൽ, ജ്യോതി ശ്രീനിവാസ്, സാബു പുല്ലാട്ട്, ജോർജ് തോമസ്, ജേക്കബ് മാത്യു, സ്കറിയ ജോൺ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റം ; കർശന നടപടിയെന്ന് സിഐഎസ്എഫ്

0
ന്യൂഡൽഹി: ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റത്തിൽ കർശന നടപടി...

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ; ഒമാനുമായി ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ

0
ടെഹ്റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംബന്ധിച്ച് ഒമാനുമായി...

സവർക്കർ ചോദ്യ വിവാദം : ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ നൽകിയതിന്റെ കാരണം സർക്കാർ...

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം...

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ; മന്ത്രിയുടെ ഉത്തരവ്

0
തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...