10 കോ​ടി ചെ​ല​വി​ല്‍ പു​തി​യ സി​നി​മ അ​ക്കാ​ദ​മി : മന്ത്രി സ​ജി ചെ​റി​യാ​ന്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സി​നി​മ രം​ഗ​ത്തു സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ പ്ര​ത്യേ​ക നി​യ​മ നി​ര്‍​മ്മാ​ണം ന​ട​ത്തു​മെ​ന്ന് സാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍. കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 10 കോ​ടി ചെ​ല​വി​ല്‍ പു​തി​യ സി​നി​മ അ​ക്കാ​ദ​മി സ്ഥാ​പി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചതായും അദ്ദേഹം പറഞ്ഞു.

സി​നി​മ അ​ക്കാ​ദ​മിക്കായി ബ​ജ​റ്റി​ല്‍ പ്ര​ത്യേ​ക തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. പു​തി​യ ത​ല​മു​റ​യ്ക്ക് ലോ​ക സി​നി​മ​യെ​ക്കു​റി​ച്ചും ഇ​ന്ത്യ​ന്‍ സി​നി​മ​യെ​ക്കു​റി​ച്ചും പ​ഠി​ക്കാ​നു​ള്ള കേ​ന്ദ്ര​മാ​യി ഇ​തു മാ​റും. ചി​ത്രാ​ഞ്ജ​ലി സ്റ്റു​ഡി​യോ ആ​ധു​നി​ക ഷൂ​ട്ടിംഗ് കേ​ന്ദ്ര​മാ​ക്കി മാ​റ്റാ​ന്‍ 150 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...