സലൈന്‍ ഗാര്‍ഗിള്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് ഐസിഎംആറിന്റെ അംഗീകാരം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കോവിഡ് പരിശോധനക്കായി വികസിപ്പിച്ചെടുത്ത സലൈന്‍ ഗാര്‍ഗിള്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് ഐസിഎംആറിന്റെ അംഗീകാരം. കൗണ്‍സില്‍ ഓഫ് സയന്റിഫിക് റിസര്‍ച്ചിന്റെ കീഴില്‍ നാഗ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറിങ് ഇന്‍സ്റ്റിറ്റിയൂട്ടാണ്(എന്‍ഇഇആര്‍ഐ) പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. മൂന്ന് മണിക്കൂറിനകം പരിശോധന ഫലം അറിയാം.

സലൈന്‍ ലായനി നിറച്ച കളക്ഷന്‍ ട്യൂബാണ് ഇതിനായി ഉപയോഗിക്കുന്നത്. ഈ സലൈന്‍ ലായനി വായിലൊഴിച്ച്‌ കുലുക്കിക്കൊണ്ടതിന് ശേഷം ഇതേ ട്യൂബിലേക്ക് തന്നെ ശേഖരിക്കും. തുടര്‍ന്ന് ട്യൂബ് ലാബിലെത്തിച്ച്‌ സാധാരണ താപനിലയില്‍ ഗവേഷകര്‍ തയ്യാറാക്കിയ പ്രത്യേക ലായനിയില്‍ സൂക്ഷിക്കും. ഇത്തരത്തില്‍ അരമണിക്കൂര്‍ സൂക്ഷിച്ച ശേഷം ആറ് മിനിറ്റ് നേരം 98 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടാക്കും. ഇതുവഴി വേര്‍തിരിച്ചെടുക്കുന്ന ആര്‍എന്‍ഐ ആണ് ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് അയക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നീക്കത്തിനെതിരെ റെയിൽവേ മന്ത്രിക്ക് കത്തയച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര സർക്കാർ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം...

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...