ശമ്പളം മുടങ്ങിയ മഞ്ചേരി മെഡിക്കല്‍ കോളജിലെ താത്കാലിക ജീവനക്കാര്‍ സമരത്തിന് ഒരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം:മാസങ്ങളായി ശമ്പളം മുടങ്ങിയ മഞ്ചേരി മെഡിക്കല്‍ കോളജിലെ താത്കാലിക ജീവനക്കാര്‍ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുന്നു. കൊവിഡിനെതിരെ പൊരുതുന്ന 553 ഓളം ജീവനക്കാരാണ് ശമ്പളമില്ലാതെ വലയുന്നത്. ഡിസംബര്‍ ഒന്നു മുതല്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്തുന്നതിനാണ് ജീവനക്കാരുടെ തീരുമാനം.

താത്കാലികാടിസ്ഥാനത്തില്‍ ജോലിക്കെടുത്ത ജീവനക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളജിൽ ‌ഓഗസ്റ്റ് മുതല്‍ ഇവര്‍ക്ക് ശമ്പളം മുടങ്ങുന്ന സാഹചര്യം ഉണ്ടായിരുന്നു. മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും നിവേദനം നല്‍കിയിട്ടും നടപടികളുണ്ടാകാത്തതിനാലാണ് ജീവനക്കാര്‍ പ്രത്യക്ഷ സമരത്തിലേക്ക് പോകുന്നത്. തുടക്കത്തില്‍ രണ്ടുമണിക്കൂര്‍ പണിമുടക്കാനാണ് തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...