തോക്ക് ലൈസന്‍സിന്  സൽമാൻ ഖാന് പോലീസ് അനുമതി

For full experience, Download our mobile application:
Get it on Google Play

 മുംബൈ : തോക്ക്  ലൈസൻസിന് നടൻ സൽമാൻ ഖാന് മുംബൈ പോലീസിന്റെ അനുമതി.   താരത്തിന് വധഭീഷണി ഉണ്ടായതിനെ തുടർന്ന സാഹചര്യത്തിൽ സൽമാൻ ലൈസൻസിന് അപേക്ഷിച്ചിരുന്നു.  താരത്തിന് ഒരു തോക്കിനുള്ള ലൈസൻസ് നൽകിയിട്ടുണ്ടെന്ന് മുംബൈ പോലീസ് അറിയിച്ചു.  എന്നാൽ ഏത് തോക്ക് വാങ്ങാം എന്നതിനെക്കുറിച്ച് പരാമർശമില്ല.  സാധാരണയായി ഒരാളുടെ സംരക്ഷണത്തിനായി .32 കാലിബർ റിവോൾവർ അല്ലെങ്കിൽ പിസ്റ്റൾ ആണ് വാങ്ങുന്നത്.

ജൂലൈ 22 ന് താരം ഇതുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് കമ്മീഷണർ വിവേക് ​​ഫൻസാൽക്കറെ കണ്ടിരുന്നു.   ലൈസൻസിന് അപേക്ഷിക്കുകയും ചെയ്തിരുന്നു. പഞ്ചാബി ​ഗായകനും കോൺ​ഗ്രസ് നേതാവുമായിരുന്ന സിദ്ധു മൂസെവാല അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സൽമാൻ ഖാനും പിതാവിനും നേരെ വധഭീഷണി ഉയർന്നത്.   മൂസെവാലയുടെ ​ഗതി നിങ്ങൾക്കമുണ്ടാവും എന്നായിരുന്നു ഭീഷണി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...