മാതൃകാ പരീക്ഷ നടത്തി റാന്നി ഉപജില്ല

For full experience, Download our mobile application:
Get it on Google Play

റാന്നി : ലോക്‌ഡൗണിനു ശേഷം നടക്കുന്ന പ്രൈമറിതല പൊതുപരീക്ഷയായ എല്‍.എസ്എസ്, യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷകൾക്ക് ചിട്ടയായ തീവ്രപരിശീലനങ്ങൾ നൽകി കുട്ടികൾക്ക് ആത്മവിദ്യാഭ്യാസം നൽകിയിരിക്കുകയാണ് റാന്നി ഉപജില്ല. മാതൃക പരീക്ഷയിൽ മുന്നൂറിൽ പരം കുട്ടികൾ വിവിധ വിദ്യാലയങ്ങളിലായി പരീക്ഷയിൽ പങ്കെടുത്തു.

സ്കൂൾ അധ്യയന സമയം കഴിഞ്ഞു നടന്ന പരീക്ഷയ്ക്ക് അതാത് വിദ്യാലയങ്ങളിലെ അധ്യാപകർ തന്നെ നേതൃത്വം നൽകി. വാട്സ് ആപ്പ് ഗ്രൂപ്പുകൾ, ഗൂഗിൾ മീറ്റ് വഴിയാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്. ജില്ലയ്ക്ക് പുറത്തുനിന്നുമുള്ള വിദഗ്ധരുടെ ക്ലാസ്സുകളും കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം. ഷംജിത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...

പാറ്റകളല്ലാത്തവർ പ്രതികരിക്കൂ എന്ന് വി.സി മോഹനൻ കുന്നുമ്മൽ; പ്രതികരിക്കാതെ വിദ്യാര്‍ഥികള്‍

0
തിരുവനന്തപുരം: പാറ്റകളല്ലാത്തവര്‍ ശബ്ദം ഉയര്‍ത്തണമെന്ന കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍...

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

0
തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ...