സാംസങ് ഗ്യാലക്‌സി സ്മാർട്ട്‌ഫോണുകളുടെ പ്രീ-റിസർവേഷൻ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ഇന്ത്യയിലെ മുൻനിര  ബ്രാൻഡായ സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് ഗ്യാലക്സി സ്മാർട്ട്ഫോണുകളുടെ പ്രീ-റിസർവേഷൻ പ്രഖ്യാപിച്ച് കമ്പനി. ഈ മാസം അവസാനത്തോടെ പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകൾ മുൻകൂട്ടി റിസർവ് ചെയ്യു ന്നതിനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഇതിലൂടെ പുതിയ ഗ്യലക്‌സി സ്മാർട്ട്ഫോണുകൾ നേരത്തെ വാങ്ങാൻ കഴിയുന്നതിനൊപ്പം ഓഫറുകളും ലഭ്യമാകും. സാംസങ്.കോം, സാംസങ്എക്‌സ്‌ക്ലൂസീവ് സ്റ്റോറുകൾ, ആമസോൺ.ഇൻ, ഇന്ത്യയിലുടനീളമുള്ള പ്രമുഖ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവിടങ്ങളിൽ നിന്ന് 2000 രൂപ ടോക്കൺ തുക അടച്ച് ഫ്ലാഗ്ഷിപ്പ് ഗ്യാലക്‌സി ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് മുൻകൂട്ടി റിസർവ് ചെയ്യാം. ഇത്തരത്തിൽ റിസർവ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 5000 രൂപയുടെ ആനുകൂല്യവും ലഭിക്കും. സാംസംഗ് ആദ്യ ഗ്യാലക്‌സി ഫ്ലാഗ്‌ഷിപ്പ് മുതൽ ഉപഭോക്താക്കളിൽ നിന്ന് മികച്ച പിന്തുണ ലഭിച്ചിരുന്നു. ജനുവരി 17 ന് കാലിഫോർണിയയിലെ സാൻ ജോസിൽ നടക്കുന്ന ഗ്യാലക്‌സി അൺപാക്ക്ഡിൽ സാംസങ്ങിന്റെ പുതിയ  ഫ്ലാഗ്ഷിപ്പ് ഡിവൈസുകൾ അവതരിപ്പിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപനത്തിൽ കോൺഗ്രസ് – നാഷണൽ കോൺഫറൻസ് പോര് മുറുകുന്നു

0
ശ്രീനഗർ: ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷികളായ കോൺഗ്രസും നാഷണൽ കോൺഫറൻസും തമ്മിൽ വന്ദേമാതരം...

പുതിയ നയവുമായി ജാമിയ മില്ലിയ സർവ്വകലാശാല ; ക്ലാസ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഇനി...

0
ന്യൂഡൽഹി : സോഷ്യൽ മീഡിയയിലെ അനൗദ്യോഗിക ക്ലാസ് ഗ്രൂപ്പുകൾ ഒഴിവാക്കാൻ വിദ്യാർഥികൾക്ക്...

സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ്ബിനെ സ്വന്തമാക്കാൻ മെസ്സി ; നിലവിലെ ഉടമസ്ഥരുമായി ധാരണയായി

0
മഡ്രിഡ് : സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ് എൽഡെൻസയെ സ്വന്തമാക്കാൻ ഫുട്‌ബോൾ...

സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വീണ്ടും വ‍‌ർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വീണ്ടും വ‍‌ർധനവ്. ഇന്ന് 22 കാരറ്റ് ഒരു...