ജസ്റ്റീസ് ഫാത്തിമാ ബീവിയുടെ നിര്യാണത്തിൽ സാമുവൽ കിഴക്കുപുറം അനുശോചിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സുപ്രീം കോടതി ജഡ്ജി,തമിഴ്നാട് ഗവർണ്ണർ എന്നീ നിലകളിൽ മികച്ച സേവനം അനുഷ്ടിച്ച ജസ്റ്റീസ് ഫാത്തിമാ ബീവിയുടെ നിര്യാണത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അനുശോചനം രേഖപ്പെടുത്തി. പ്രഗത്ഭയായ ന്യായാധിപതിയായും ഗവർണറായും ദേശീയ ബാലാവകാശ കമ്മീഷൻ അംഗമായും ജസ്റ്റീസ് ഫാത്തിമാ ബീവിയുടെ സേവനങ്ങങ്ങൾ ഇന്ത്യയിലെ ജനങ്ങൾ എന്നും സ്മരിക്കുമെന്ന് സാമുവൽ കിഴക്കുപുറം പറഞ്ഞു. പരമോന്നത സ്ഥാനങ്ങൾ വഹിക്കുമ്പോൾ തന്നെ നാടിനോടും നാട്ടുകാരോടുമുള്ള സ്നേഹ ബന്ധങ്ങൾ നിലനിർത്തുവാൻ ജസ്റ്റീസ് ഫാത്തിമാ ബീവി പ്രത്യേകം ശ്രദ്ധിച്ചിരുന്നതായി ഡി.ഡി.സി ജനറൽ സെക്രട്ടറി അനുസ്മരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് വിഷയം : പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; സി...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് വിഷയം വഷളാക്കിയത് പിണറായി വിജയന്റെ പ്രതികരണമാണമെന്ന്...

വെനസ്വേലയുടെ 6500 കോടി ബാരല്‍ എണ്ണ ശേഖരം അമേരിക്ക നിയന്ത്രിക്കും ; കരാറിലെത്തിയതായി ട്രംപ്

0
വാഷിങ്ഷണ്‍ : വെനസ്വേലയുമായി എണ്ണ കരാറിലെത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്....

പണമയച്ചതായി വ്യാജ സ്‌ക്രീൻഷോട്ടുകൾ കാണിച്ച് ജുവലറികളിൽനിന്ന് സ്വർണം തട്ടി ; യുവാവ് അറസ്റ്റിൽ

0
ശ്രീകണ്ഠപുരം : പണമയച്ചതായി വ്യാജ സ്‌ക്രീൻഷോട്ടിലൂടെ വിശ്വസിപ്പിച്ച് ജൂവലറികളിൽനിന്ന് സ്വർണാഭരണങ്ങൾ തട്ടിയ...

സുകുമാര കുറുപ്പ് : തെറ്റായ പ്രചരണത്തിന് പിന്നിൽ ദുരൂഹത സംശയിച്ച് പോലീസ്

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിനെ കണ്ടെത്തിയെന്ന തരത്തിലുള്ള വ്യാജ പ്രചരണത്തിൽ ഇൻ്റർപോളിന്...