വാടക ക്വാർട്ടേഴ്സിൽ നിന്ന് ചന്ദനമുട്ടികൾ പിടികൂടിയ സംഭവം : പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

For full experience, Download our mobile application:
Get it on Google Play

കാഞ്ഞങ്ങാട് : വാടക ക്വാർട്ടേഴ്സിൽ നിന്ന് ചന്ദനമുട്ടികൾ പിടികൂടിയ കേസിൽ പ്രതിയായ മുളിയാർ ആലൂർ തായത്ത് സ്വദേശി  അബൂബക്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

കാഞ്ഞങ്ങാട് ഇഖ്ബാൽ നഗർ ഇട്ടമ്മൽ ജംഗ്ഷനിലെ ഐശ്വര്യ ക്വാർട്ടേഴ്സിൽ താമസിക്കുന്ന അബൂബക്കറിന്റെ വീട്ടിൽ നിന്ന്  കഴിഞ്ഞ നവംബർ മൂന്നിനാണ്  ഹോസ്ദുർഗ്ഗ് റെയിഞ്ച് ഫോറസ്റ്റ് അധികൃതർ  ചന്ദനമുട്ടികൾ കണ്ടെടുത്തത്. സംഭവത്തെ തുടർന്ന് അബൂബക്കർ ഒളിവിൽ പോയിരുന്നു. പ്രതിയെ പിടികൂടാൻ കഴിഞ്ഞ ഒരു മാസക്കാലമായി ഫോറസ്റ്റ് ഉദ്യോഗസ്ഥർ പലസ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടയിലാണ് അബൂബക്കർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസ് : വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടി ;...

0
കൊച്ചി : സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വാര്‍ത്താക്കുറിപ്പ്...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം ; കേരളത്തിന്റെ തിരിച്ചടി കർണാടകത്തിന് നേട്ടം ; തിരുവോണ...

0
ബെം​ഗളൂരു: പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കേരളത്തിന്റെ തിരിച്ചടി കർണാടകത്തിന് നേട്ടം. മൈസൂരു...

അനുമതിയില്ലാതെ സ്കൂളിൽ കയറി, ക്ലാസ്സ് മുറികളിൽ ഇരുന്നു ; സിജെപി സ്ഥാപകൻ അഭിജീത് ദിപ്കയ്ക്കെതിരെ...

0
മുംബൈ : അനുമതിയില്ലാതെ സർക്കാർ സ്കൂളിൽ പ്രവേശിക്കുകയും അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന...

ക്ഷേത്ര ഉത്സവത്തിന് തിടമ്പേറ്റാൻ ‘ഗുരുപുരം അർജുനൻ’ ; റോബോട്ടിക് ആനയെ 25-ന് നടയിരുത്തും

0
കാഞ്ഞങ്ങാട് : ഗുരുപുരം മഹാവിഷ്ണുക്ഷേത്രത്തിൽ ഇനി ക്ഷേത്ര ഉത്സവത്തിലും മറ്റ് പ്രധാന...