വനംവകുപ്പിന്റെ സംരക്ഷിത മേഘലയില്‍ നിന്ന് ചന്ദനമരം മുറിച്ചു കടത്തി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: വെള്ളിക്കുളങ്ങര വനമേഖലയില്‍ വനംവകുപ്പ് വിജിലന്‍സ്​ നടത്തിയ പരിശോധനയില്‍ ഇരുനൂറോളം ചന്ദനത്തടികള്‍ മുറിച്ചുകടത്തിയതായി കണ്ടെത്തി. റേഞ്ച് ഓഫീസര്‍ ഭാസി ബാഹുലേയന്റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘമാണ് കോടശ്ശേരി റിസര്‍വിലെ മേച്ചിറക്കുന്നില്‍ പരിശോധന നടത്തിയത്.

ഉന്നതോദ്യോഗസ്ഥരുടെ ശരിയായ നിരീക്ഷണം വനസംരക്ഷണ കാര്യത്തില്‍ ഉണ്ടായില്ലെന്ന്​ വിജിലന്‍സ് കണ്ടെത്തി. 44 ചന്ദനമരങ്ങള്‍ മുറിച്ചുകടത്തിയതിന് പിടിയിലായ നാലു പ്രതികള്‍ റിമാന്‍ഡിലാണ്. ഇവരെ കസ്​റ്റഡിയില്‍വാങ്ങി കൂടുതല്‍ അന്വേഷണം നടത്തും. വെള്ളിക്കുളങ്ങര റേഞ്ച് ഓഫീസര്‍ക്കാണ് അന്വേഷണചുമതല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...