ഇഡിക്കെതിരെ പരാതി നല്‍കിയിട്ടില്ല ; ക്രൈംബ്രാഞ്ചിനെതിരെ സന്ദീപ് നായരുടെ അഭിഭാഷക

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇഡിക്കെതിരെ പരാതി നല്‍കിയിട്ടില്ലെന്ന് സ്വര്‍ണക്കടത്തുകേസിലെ പ്രതി സന്ദീപ് നായരുടെ അഭിഭാഷക പി വി വിജയം വ്യക്തമാക്കി. ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്ത സംഭവത്തെക്കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു അവര്‍. ‘എന്റെ പരാതിയിലാണ് കേസെടുത്തതെന്ന വാദം തെറ്റാണ്. ഞാന്‍ മാത്രമാണ് സന്ദീപിന് അഭിഭാഷകയായിട്ടുള്ളത്. സന്ദീപ് കോടതിക്കാണ് പരാതി നല്‍കിയത്. ആ പരാതിയുടെ കോപ്പി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടില്ല.ഡി ജിപിക്ക് പരാതി നല്‍കിയിട്ടില്ല. നല്‍കാത്ത പരാതിയില്‍ എങ്ങനെ കേസെടുക്കും’- അഭിഭാഷക ചോദിച്ചു.

ഇന്നലെയാണ് സന്ദീപ് നായരുടെ അഭിഭാഷക ഡി ജി പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലെന്ന് പറഞ്ഞ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റി​നെ​തി​രെ​ ​സം​സ്ഥാ​ന​ ​ക്രൈം​ബ്രാ​ഞ്ച് ​വീ​ണ്ടും​ ​കേ​സെ​ടു​ത്തത്.​ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​ ​മൊ​ഴി​ന​ല്‍​കാ​ന്‍​ ​ഇ.​ഡി​ ​നി​ര്‍​ബ​ന്ധി​ച്ചു​വെ​ന്നാ​ണ് ​പ​രാ​തി.​ ​സ​ന്ദീ​പ് ​നാ​യ​ര്‍​ ​ന​ല്‍​കി​യ​ ​വിവരങ്ങളുടെ                  അ​ടി​സ്ഥാ​ന​ത്തി​ല്‍ ​പ​രാ​തി​ ​ന​ല്‍​കുകയായിരുന്നു എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.

അതേസമയം, സ്വ​ര്‍​ണ​ക്ക​ട​ത്തു​ ​കേ​സി​ല്‍​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​പേ​രു​ ​പ​റ​യാ​ന്‍​ ​സ്വ​പ്ന​യെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പി​ച്ച്‌ ​ഇ.​ഡി​ക്കെ​തി​രെ​യു​ള്ള​ ​ക്രൈം​ബ്രാ​ഞ്ച് ​കേ​സ് ​റ​ദ്ദാ​ക്കാ​ന്‍​ ​ഇ.​ഡി​ ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​ര്‍​ ​​ ​ന​ല്‍​കി​യ​ ​ഹ​ര്‍​ജി​ ​ദു​രു​ദ്ദേ​ശ്യ​പ​ര​മാ​ണെ​ന്ന് ​സ​ര്‍​ക്കാ​ര്‍​ ​ഹൈ​ക്കോ​ട​തി​യി​ല്‍​ ​വ്യ​ക്ത​മാ​ക്കി.​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ണ്ട​ര്‍​ ​സെ​ക്ര​ട്ട​റി​ ​എം.​പി.​ ​പ്രി​യ​മോ​ള്‍​ ​ന​ല്‍​കി​യ​ ​സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണ് ​ഇ​ക്കാ​ര്യം​ ​പ​റ​യു​ന്ന​ത്.​ ​ഹ​ര്‍​ജി​ ​ഇ​ന്ന് ​ഹൈ​ക്കോ​ട​തി​ ​പ​രി​ഗ​ണി​ക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...