മകൾക്കെതിരായ അധിക്ഷേപം ; മുഖ്യമന്ത്രി മൗനം വെടിയണമെന്ന് സന്ദീപ് വാചസ്പതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മന്ത്രി പി.എ. മുഹമ്മദ് റിയാസുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ വിവാഹത്തെ ആക്ഷേപിച്ച മുസ്‌ലിം ലീഗ് നേതാവ് അബ്ദുറഹ്മാൻ കല്ലായിക്കെതിരെ മുഖ്യമന്ത്രി നടപടിയെടുക്കണമെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. അച്ഛൻ എന്ന നിലയിൽ മാത്രമല്ല മുഴുവൻ സ്ത്രീകളുടെയും അഭിമാനം സംരക്ഷിക്കാൻ ബാധ്യതയുള്ള ഭരണാധികാരിയെന്ന നിലയിൽ മൗനം പാലിക്കാൻ മുഖ്യമന്ത്രിക്ക് സാധ്യമല്ല. ലീഗ് നേതാവിനെ കയ്യാമം വെയ്ക്കാൻ സാധ്യമല്ലെങ്കിൽ പരാതി എഴുതി നൽകാൻ വീണയെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറിന് ഉപാധികളോടെ ജാമ്യം

0
തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പ് സ്ത്രീകൾക്കായി സംഘടിപ്പിച്ച പരിപാടിയുടെ പേരിൽ...

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

0
തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സിൽ ബൈക്ക് ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു....

300ൽപരം പുതിയ 108 ആംബുലൻസുകൾ നിരത്തിലേക്ക്

0
തിരുവനന്തപുരം: സംസ്‌ഥാനത്തെ പഴയ 108 ആംബുലൻസുകൾ മാറ്റി പുതിയവ നിരത്തിലെത്തും....

എം വി ഗോവിന്ദനെ പരിഹസിച്ച് പി കെ ശശി

0
പാലക്കാട്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പരിഹസിച്ച്...