ബിപിന്‍ റാവത്തിന്റെ മരണം ; തമിഴ്‌നാട് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കുഴിത്തുറ : ജനറൽ ബിപിൻ റാവത്തിന്റെ മരണവുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാരിനെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. പുതുക്കട പന്തിരപറമ്പ് സ്വദേശി ഷിബിൻ(24) ആണ് അറസ്റ്റിലായത്. സമൂഹമാധ്യമത്തിലൂടെ അപകീർത്തി പ്രചാരണം നടത്തിയെന്നാണ് കേസ്. പുതുക്കട ഇൻസ്പെക്ടർ അനിൽകുമാറിന്റെ പരാതിയെത്തുടർന്ന് സൈബർ ക്രൈം പോലീസാണ് ഷിബിനെ അറസ്റ്റുചെയ്തത്. കുഴിത്തുറ കോടതി റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...

ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്റെ കടുത്ത മുന്നറിയിപ്പ്

0
ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി...

മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം

0
മലപ്പുറം: മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം. വി.എസ്...

സെന്‍സസ് പ്രക്രിയയിലൂടെ എന്‍പിആര്‍ തയ്യാറാക്കുന്നതിനുള്ള അജണ്ടകള്‍ കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചുകടത്തുകയാണെന്ന് പിണറായി വിജയന്‍

0
തിരുവനന്തപുരം: സെന്‍സസ് പ്രക്രിയയിലൂടെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) തയ്യാറാക്കുന്നതിനുള്ള...