സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ റാലി നടത്തി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : എസ്.ഡി.പി.ഐ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഹിന്ദു സമൂഹത്തിനു നേരെ ഉയര്‍ത്തുന്ന ഭീകരതയ്ക്കെതിരെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തില്‍ മല്ലപ്പള്ളിയില്‍ പ്രതിഷേധ റാലി നടത്തി. മല്ലപ്പള്ളി തിരുമാലിട മഹാദേവ ക്ഷേത്ര സന്നിധിയില്‍ നിന്നും ആരംഭിച്ച പ്രതിഷേധ റാലിയില്‍ അമ്മമാരടക്കമുള്ള ആയിരങ്ങള്‍ അണിനിരന്നു. ആര്‍.എസ്.എസ്, ബി.ജെ.പി, യുവമോര്‍ച്ച, ബി.എം.എസ്, എ.ബി.വി.പി എന്നിങ്ങനെ സംഘത്തിന്റെ വിവിധക്ഷേത്ര കാര്യകര്‍ത്താക്കളും അനുഭാവികളും പ്രകടനത്തില്‍ പങ്കെടുത്തു. പി.സുനില്‍, സി.എന്‍ രവികുമാര്‍, പ്രദീപ് കുമാര്‍, ഡോ.സതീഷ് പ്രണവം, എന്‍.സന്തോഷ് കുമാര്‍, ബി.ജെ.പി നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമാരായ പ്രകാശ് വടക്കേമുറി, സുരേഷ് പെരുമ്പെട്ടി, പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ റാലിക്കു നേതൃത്വം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ ആയങ്കി

0
കൊച്ചി: കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ...

സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം

0
പത്തനംതിട്ട : സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം...

ജില്ലയില്‍ മഴക്കെടുതി ദുരിതാശ്വാസ പദ്ധതി ആരംഭിച്ചു

0
പത്തനംതിട്ട : ജില്ല ഭരണകൂടവും ആറന്മുള ഗ്രാമപഞ്ചായത്തും ഇന്‍ഫോസിസ് ഫൗണ്ടേഷനും സംയുക്തമായി...

ഇന്നലെ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തൃശൂർ: തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ ഇന്നലെ കടലിൽ കാണാതായ...