കൈയില്‍ ഒഴിച്ചുനല്‍കിയ സാനിറ്റൈസര്‍ കുടിച്ചു ; വോട്ട്​ ചെയ്യാനെത്തിയ വയോധിക ആശുപത്രിയില്‍

For full experience, Download our mobile application:
Get it on Google Play

 കൊല്ലം : വോട്ട്​ ചെയ്യാന്‍ പോളിങ്​ ബൂത്തിലെത്തിയ വയോധിക അണുവിമുക്​തമാക്കാന്‍ കൈയില്‍ ഒഴിച്ചുനല്‍കിയ സാനിറ്റൈസര്‍ കുടിച്ചു. രാവിലെ 8.45ഓടെ കരുനാഗപ്പള്ളി നഗരസഭയിലെ രണ്ടാം ഡിവിഷനിലെ (മാമ്പോഴില്‍) ആലപ്പാട് എല്‍.പി സ്​കൂളിലെ ബൂത്തിലാണ് സംഭവം. ഇവരെ പെട്ടന്ന് തന്നെ ആരോഗ്യ പ്രവര്‍ത്തകരെത്തി ആശുപത്രിയിലെത്തിലെത്തിച്ച്‌​ ചികിത്സ നല്‍കി.

കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിച്ചാണ്​ തെരഞ്ഞെടുപ്പ്​ നടക്കുന്നത്​. ഇതി​ന്റെ  ഭാഗമായി പോളിങ്​ ബൂത്തിലേക്ക്​ കയറുമ്പോഴും തിരിച്ചിറങ്ങു​മ്പോഴും സാനിറ്റൈസര്‍ ഉപയോഗിക്കേണ്ടതുണ്ട്​. ഇതി​ന്റെ ഭാഗമായാണ്​ വയോധികക്കും സാനിറ്റൈസര്‍ നല്‍കിയത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...