ഹാന്‍ഡ് സാനിറ്റൈസറുകളുടെ വില്‍പ്പനയ്ക്ക് നിയന്ത്രണം : ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പില്‍ നിന്നും ലൈസന്‍സ് എടുക്കണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഹാന്‍ഡ് സാനിറ്റൈസറുകളുടെ വില്‍പ്പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. സാനിറ്റൈസര്‍ വില്‍പ്പന നടത്തുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധമായും ഫോറം ട്വന്റി എ പ്രകാരം ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പില്‍ നിന്നും ലൈസന്‍സ് എടുത്തിരിക്കണമെന്ന് അസിസ്റ്റന്റ് ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു.

ഡ്രഗ്സ് ലൈസന്‍സുള്ള ഔഷധ മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ക്ക് മാത്രമായിരിക്കും ഇനിമുതല്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ വില്‍പന നടത്താന്‍ അനുമതിയുണ്ടാവുക. ലൈസന്‍സുകള്‍ ഇല്ലാത്ത സ്ഥാപനങ്ങളില്‍ സാനിറ്റൈസറുകള്‍ സ്റ്റോക്ക് ചെയ്ത് വില്‍പ്പന നടത്തുന്നത് ശിക്ഷാര്‍ഹമാണ്. ഡ്രഗ്‌സ് നിര്‍മ്മാണ ലൈസന്‍സ് ഉള്ളവരുടെ സാനിറ്റൈസറുകളാണ് സ്റ്റോക്ക് ചെയ്യുന്നതെന്നും ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ക്കാണ് വില്‍ക്കുന്നതെന്നും മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്നും അസിസ്റ്റന്റ് ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഷിഗെല്ല ; സംസ്ഥാനത്ത് ഒരു മരണം കൂടി

0
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട്...

വിശ്വകർമ്മ സർവീസ് സൊസൈറ്റി കോഴഞ്ചേരി താലൂക്ക് യൂണിയന്‍ വിദ്യാര്‍ത്ഥികളെ ആദരിച്ചു

0
​കോഴഞ്ചേരി: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ...

മുനമ്പം ഭൂമി പ്രശ്നം വീണ്ടും സജീവം ; വഖഫ് ബോർഡിനോട് വിശദീകരണം തേടി കേന്ദ്ര...

0
കൊച്ചി : മുനമ്പത്തെ 404 ഏക്കർ ഭൂമി കേന്ദ്ര സർക്കാരിന്റെ വഖഫ്...

വിജയ് – സംഗീത വിവാഹമോചന കേസ് ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി ; വീഡിയോ കോൺഫറൻസ്...

0
ചെന്നൈ: നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്യുടെ വിവാഹ മോചന ഹർജി പരിഗണിക്കുന്നത്...