കോടതിയില്‍ വെടിവെയ്പ് ; ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ: ലഖ്നൗ കോടതിയില്‍ ഗുണ്ടാസംഘ തലവന്‍ സഞ്ജീവ് ജീവ വെടിയേറ്റ് മരിച്ചു. കോടതി ഹൗസിനുള്ളിലാണ് സംഭവം നടന്നത്. അക്രമികള്‍ വെടിയുതിര്‍ത്തതോടെ സഞ്ജീവ് ജീവ കൊല്ലപ്പെടുകയും ഒരു പെണ്‍കുട്ടിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗുണ്ട നേതാവ് മുക്താര്‍ അന്‍സാരിയുടെ കൂട്ടാളിയാണ് സഞ്ജീവ് ജീവ. അഭിഭാഷകന്റെ വേഷത്തിലെത്തിയ ആളാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുഖ്താര്‍ അന്‍സാരിയുടെ അടുത്ത സഹായിയായ സഞ്ജീവ് മഹേശ്വരി ജീവ, ബിജെപി നേതാവ് ബ്രഹ്മദത്ത് ദ്വിവേദിയെ കൊലപ്പെടുത്തിയ കേസില്‍ സഹപ്രതിയായിരുന്നു. അതില്‍ മുഖ്താര്‍ അന്‍സാരിയും പ്രതിയാണ്. ജീവയെ ലഖ്നൗ കോടതിയില്‍ വിചാരണയ്ക്കായി കൊണ്ടുവന്നതാണ്. ഇയാള്‍ മറ്റ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തുകയും ഉണക്ക കഞ്ചാവ് കൈവശം സൂക്ഷിക്കുകയും ചെയ്തു ; യുവാവ്...

0
വൈക്കം : കോട്ടയം വൈക്കത്ത് വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തുകയും ഉണക്ക...

ഉംറ തീർഥാടകരുമായി വിമാനത്താവളത്തിലേക്ക് പോയ ബസ് തീപിടിച്ചു , യാത്രക്കാർ രക്ഷപെട്ടത് അത്ഭുതകരമായി

0
കണ്ണൂർ : കണ്ണൂർ മട്ടന്നൂരിൽ 42 യാത്രക്കാരുമായി പോയ ബസിന് തീപിടിച്ച്...

വാഹനം ഓടിച്ചുകൊണ്ട് ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷക്കെത്തി ; 10,000 രൂപ പിഴ

0
പാലക്കാട് : ലേണേഴ്‌സ് ലൈസന്‍സിനുള്ള പരീക്ഷയെഴുതാന്‍ ഇരുചക്രവാഹനം ഓടിച്ചുവന്ന യുവതി കുടുങ്ങി....

എം.കെ.സ്റ്റാലിനെയും ഉദയനിധി സ്റ്റാലിനെയും കടന്നാക്രമിച്ച് തമിഴ്നാട് നിയമസഭയിൽ വിജയിയുടെ കുട്ടിക്കഥ

0
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംഎകെ നേതാവുമായ എം.കെ.സ്റ്റാലിനെയും ഉദയനിധി സ്റ്റാലിനെയും...