ഐപിഎല്‍ രണ്ടാംപാദത്തിലെ ആദ്യ മത്സരത്തിന് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഇന്നിറങ്ങും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഐപിഎല്‍ രണ്ടാംപാദത്തിലെ ആദ്യ മത്സരത്തിന് മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഇന്നിറങ്ങും. പഞ്ചാബ് കിംഗ്‌സാണ് രാജസ്ഥാന്റെ എതിരാളി കെ.എല്‍ രാഹുലാണ് ക്യാപ്റ്റൻ. ഇരുവരും തമ്മില്‍ കളിച്ച ആദ്യ മത്സരത്തിൽ സഞ്ജു സെഞ്ചുറി നേടി. പക്ഷെ രാജസ്ഥാന്‍ നാല് റണ്‍സിന് പരാജയപ്പെട്ടു.

ഇന്ന് ജയിക്കുന്നവര്‍ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പിന്തള്ളി അഞ്ചാമതെത്താം. ഇതുവരെ മൂന്ന് മത്സരങ്ങള്‍ ഇവര്‍ യുഎഇയില്‍ കളിച്ചു. ഇതില്‍ രണ്ട് തവണയും ജയം രാജസ്ഥാനൊപ്പമായിരുന്നു. 22 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 12ലും രാജസ്ഥാനായിരുന്നു ജയം. 10 മത്സരങ്ങള്‍ പഞ്ചാബിനൊപ്പം ആയിരുന്നു.

പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് രാജസ്ഥാന്‍. ഏഴ് മത്സരങ്ങളില്‍ ആറ് പോയിന്റാണ് അവര്‍ക്ക്. ആറ് പോയിന്റുള്ള പഞ്ചാബ് ഏഴാം സ്ഥാനത്താണ്. പോയിന്റ് പട്ടികയില്‍ 12 പോയിന്റുമായി ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്‌സാണ് ഒന്നാമതുള്ളത്. രണ്ടാം സ്ഥാനത്ത് 10 പോയിന്റുമായി ഡൽഹിയും തൊട്ടു പിന്നാലെയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...