സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവുകൾ

For full experience, Download our mobile application:
Get it on Google Play

1) സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവുകൾ
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ നൃത്ത വിഭാഗത്തിൽ ഗസ്റ്റ് ലക്ചറന്മാരുടെ ഒഴിവുകളിലേയ്ക്കുളള വാക്ക് – ഇൻ – ഇന്റർവ്യൂ ജൂലൈ 13 ന് ഉച്ചയ്ക്ക് 12ന് മോഹിനിയാട്ടം വിഭാഗത്തിൽ നടക്കും. വായ്പാട്ട്, മൃദംഗം എന്നീ വിഷയങ്ങളിലേയ്ക്കുളള ഓരോ ഒഴിവുകളിൽ യു. ജി. സി. യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. ഇവരുടെ അഭാവത്തിൽ നോൺ യു. ജി. സി. ക്കാരെയും നിയമനത്തിന് പരിഗണിക്കും. താല്പര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് സർവ്വകലാശാല അറിയിച്ചു.

2) സംസ്കൃത സർവ്വകലാശാലയിൽ പക്കമേളക്കാരുടെ ഒഴിവുകൾ
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ നൃത്ത വിഭാഗത്തിൽ പക്കമേളക്കാരുടെ ഒഴിവുകളിലേയ്ക്ക് വാക്ക് – ഇൻ – ഇന്റർവ്യൂ ജൂലൈ 13 ന് രാവിലെ 10ന് മോഹിനിയാട്ടം വിഭാഗത്തിൽ നടക്കും. മൃദംഗം, നൃത്തസംഗീതം, വയലിൻ എന്നീ വിഭാഗങ്ങളിൽ ഓരോ ഒഴിവുകളാണുളളത്. അതാത് വിഷയങ്ങളിൽ എം. എ. യ്ക്ക് 55% മാർക്ക് (എസ്. സി. / എസ്. ടി. വിഭാഗക്കാർക്ക് 50%) നേടിയവർക്ക് പങ്കെടുക്കാം. ഇന്റർവ്യൂവിന് ആവശ്യമായ സംഗീത, വാദ്യ ഉപകരണങ്ങൾ ഉദ്യോഗാർത്ഥികൾ കൊണ്ടുവരണം. താല്പര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് സർവ്വകലാശാല അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎഇക്കു നേരെ ഇറാന്റെ മിസൈൽ ആക്രമണം ; ഏതു ഭീഷണിയെയും നേരിടാൻ സജ്ജമെന്ന് പ്രതിരോധ...

0
ദുബായ് : ഒരു മാസത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം യുഎഇക്കു നേരെ...

പാലക്കാട് ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തമ്മിലടിച്ച വിദ്യാർത്ഥികളെ തടഞ്ഞ യുവാവിനെ കത്തികൊണ്ട് കുത്തി പ്ലസ്...

0
മുതലമട: പാലക്കാട് മുതലമടയിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ കുത്തേറ്റ് ഒരാൾക്ക് പരുക്ക്....

പേരൂർക്കടയിൽ ആൽമരകൊമ്പ് രണ്ട് തവണ ഒടിഞ്ഞു വീണു ; രണ്ടാമത് വീണത് കാറിനു മുകളിലേക്ക്...

0
​തിരുവനന്തപുരം: പേരൂർക്കട-കുടപ്പനക്കുന്ന് റോഡിൽ ആൽമരം വീണ് ഗതാഗത തടസമുണ്ടായതിന് പിന്നാലെ ഉച്ചയ്ക്ക്...

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പോലീസ് ; രാത്രി വീട്ടിലെത്തി കൊന്നത്...

0
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ...