സംസ്കൃത സർവകലാശാല പി.ജി പ്രവേശനം : അവസാന തീയതി ജൂലൈ 20

For full experience, Download our mobile application:
Get it on Google Play

കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ഈ അക്കാദമിക് വർഷത്തെ വിവിധ പി.ജി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് യോഗ്യരായവരും സെന്റർ ഓപ്ഷൻ നൽകിയവരും ഇതുവരെയും പ്രവേശനത്തിന് അലോട്ട്മെന്റ് ലഭിക്കാത്തവരുമായ വിദ്യാർത്ഥികൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രകാരം ഓപ്ഷൻ നൽകിയ വകുപ്പ് / സെന്ററുകളിലെ ഒഴിവുകളിലെ പ്രവേശനത്തിന് ജൂലൈ 20ന് ഉച്ചയ്ക്ക് 12ന് മുമ്പായി ബന്ധപ്പെട്ട വകുപ്പ് മേധാവി /ക്യാമ്പസ് ഡയറക്ടറുടെ മുമ്പിൽ അസ്സൽ രേഖകൾ സഹിതം നേരിട്ട് ഹാജരായി യോഗ്യതയുടെ അടിസ്ഥാനത്തിൽ പ്രവേശനം നേടേണ്ടതാണ്.

ഇപ്രകാരം ഹാജരാകുന്ന വിദ്യാർത്ഥികളുടെ റാങ്കിലെ മുൻഗണനയനുസരിച്ചായിരിക്കും ബന്ധപ്പെട്ട കാറ്റഗറിയിലെ ഒഴിവുകൾ പ്രവേശന യോഗ്യതയുടെ അടിസ്ഥാനത്തിൽ നികത്തുക. ഒ.ബി.സി വിഭാഗത്തിലെ ഒരു കാറ്റഗറി ഇല്ലാത്ത പക്ഷം അതേ വിഭാഗത്തിലെ മറ്റൊരു കാറ്റഗറിക്ക് അനുവദിക്കുവാനും അപ്രകാരം ഒ.ബി.സി വിഭാഗത്തിൽ ഒരു കാറ്റഗറിയും റാങ്ക് ലിസ്റ്റിൽ ഇല്ലാത്ത പക്ഷം ഓപ്പൺ വിഭാഗത്തിന് പ്രസ്തുത സീറ്റ് മാറ്റി നൽകുന്നതുമായിരിക്കും. ഇ.ഡബ്ല്യു.എസ് വിഭാഗത്തിൽ റാങ്ക് ലിസ്റ്റിൽ ആരുമില്ലാത്ത സാഹചര്യത്തിൽ ഈ ഒഴിവ് ഓപ്പൺ വിഭാഗത്തിലേക്കു മാറ്റി ഒഴിവുകൾ നികത്തുമെന്ന് സർവ്വകലാശാല അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...