സി.പി.ഐ റാന്നി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറിയായി സന്തോഷ് കെ.ചാണ്ടി

For full experience, Download our mobile application:
Get it on Google Play

റാന്നി: സി.പി.ഐ റാന്നി മണ്ഡലം കമ്മിറ്റിയുടെ അസിസ്റ്റന്റ് സെക്രട്ടറിയായി വടശേരിക്കര സ്വദേശി സന്തോഷ് കെ.ചാണ്ടിയെ തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി എ.പി.ജയന്‍ സംസ്ഥാന കൗണ്‍സിലംഗങ്ങളായ എം.വി വിദ്യാധരന്‍, മുണ്ടപ്പള്ളി തോമസ്,അടൂര്‍ നഗരസഭാധ്യക്ഷന്‍ ഡി സജി എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന മണ്ഡലം കമ്മിറ്റിയാണ് തെരഞ്ഞെടുത്തത്. മണ്ഡലം സെക്രട്ടറിയറ്റംഗങ്ങളായി ടി.ജെ ബാബുരാജ്, എം.വി പ്രസന്നകുമാര്‍, ആര്‍ നന്ദകുമാര്‍,ജോജോ കോവൂര്‍, വി.ടി ലാലച്ചന്‍, എസ് എസ് സുരേഷ് എന്നിവരെയും തെരഞ്ഞെടുത്തു. യോഗത്തില്‍ ലിസി ദിവാന്‍ അധ്യക്ഷത വഹിച്ചു. എന്‍.ജി പ്രസന്നന്‍,പി.എസ് സതീഷ് കുമാര്‍,ഡി ശ്രീകല, എ.ജി ഗോപകുമാര്‍, സി. സുരേഷ്, ജോയി വള്ളിക്കാല,അനില്‍ അത്തിക്കയം, കെ.കെ വിലാസിനി, ഹാപ്പി പ്ലാച്ചേരി, ജോര്‍ജ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഷോൺ ജോർജ്

0
കോട്ടയം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണ ടിയ്ക്കുമെതിരെ...

പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു

0
പാലക്കാട്: പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു. കോട്ടായിയിലെ...

കുളത്തിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് മധ്യവയസ്‌കൻ

0
തിരുവനന്തപുരം: തലസ്ഥാനത്തെ ശ്രീവരാഹം കുളത്തിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച മധ്യവയസ്കനെ...

പുതിയ കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപനം ഉടനില്ല ; ഓണത്തിന് ശേഷം ഉണ്ടാകുമെന്ന് സൂചന

0
ഡൽഹി : പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനുണ്ടാകില്ല. ഓണത്തിന് ശേഷമാകും...