പ്രഖ്യാപിച്ച പാക്കേജില്‍ കൃഷിക്കാര്‍‌ക്ക് മതിയായ കരുതലില്ല ; കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച്‌ ശശി തരൂര്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : രാജ്യത്തെ കര്‍ഷകരുടെ അവസ്ഥ വളരെ പെട്ടന്ന് പ്രഖ്യാപിച്ച ലോക്ഡൗണോടെ വളരെ മോശമായതായി ശശി തരൂര്‍ എംപി. ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് കൃഷി ചെയ്തവയ്ക്ക് മതിയായ പ്രതിഫലം അവര്‍ക്ക് ലഭിച്ചില്ല. മാത്രമല്ല സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജില്‍ കൃഷിക്കാര്‍‌ക്ക് മതിയായ കരുതലുമില്ല. അവര്‍ വലിയ കടത്തിലാണെന്നും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച്‌ ശശി തരൂര്‍ അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു തരൂരിന്റെ ഈ രൂക്ഷ വിമര്‍ശനം. കൃഷിക്കാര്‍ക്ക് നല്‍കിയ പാക്കേജിലെ ധന സഹായം അവര്‍ക്ക് ഒട്ടും പര്യാപ്തമല്ല എന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...