ഉല്‍സവ പറമ്പിലെ നൃത്തത്തിലൂടെ സമൂഹ മാധ്യമങ്ങളില്‍ താരമായ ദേവു ചന്ദനയുടെ അച്ഛന്‍ ആത്മഹത്യചെയ്ത നിലയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എസ്.എ.റ്റി ആശുപത്രിയുടെ നഴ്‌സിങ് ഹോസ്റ്റലിന് പിറകില്‍ മധ്യവയസ്ക്കനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.  ആലപ്പുഴ നൂറനാട് സ്വദേശി ചന്ദ്രബാബു (45) ആണ് ആത്മഹത്യ ചെയ്തത്.

ഇദ്ദേഹത്തിന്റെ മകള്‍ എസ്.എ.റ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. ഉല്‍സവ പറമ്പിലെ നൃത്തത്തിലൂടെ സമൂഹ മാധ്യമങ്ങളില്‍ താരമായ ദേവു ചന്ദനയുടെ അച്ഛനാണ് ചന്ദ്രബാബു. തലച്ചോറില്‍ രക്തം കട്ടപിടിക്കുന്ന രോഗവുമായി എസ്.എ.റ്റി ആശുപത്രിയില്‍ ചികില്‍സയിലാണ് ദേവു ചന്ദന. ഇതിന്റെ മനോവിഷമമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...