മുല്ലപ്പെരിയാർ അണക്കെട്ടിലെ ജീവനക്കാർക്ക് ഉപഗ്രഹ മൊബൈൽ ഫോണുകൾ കൈമാറി സ്റ്റാലിൻ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : മുല്ലപ്പെരിയാര്‍ ഡാമില്‍ ജോലി ചെയ്യുന്ന തമിഴ്​നാട്​ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്​ ഉപഗ്രഹ സാറ്റലെറ്റ്​ മൊബൈല്‍ഫോണുകള്‍ അനുവദിച്ചു. വിതരണം സെക്രട്ടേറിയറ്റില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നിര്‍വഹിച്ചു. ജലവകുപ്പ്മന്ത്രി എസ്​. ദുരൈമുരുകനും ഉന്നത വകുപ്പുതല ഉദ്യോഗസ്ഥരും സംബന്ധിച്ചു. പെരിയാര്‍ വന്യജീവി സങ്കേതത്തിന്‍റെ മധ്യത്തിലാണ് ഡാം സ്ഥിതി ചെയ്യുന്നത്. ഇവിടെ ലാന്‍ഡ് ഫോണ്‍ കണക്ഷനില്ല.

അണക്കെട്ടില്‍ ജീവനക്കാര്‍ 14 കിലോമീറ്ററോളം ബോട്ടില്‍ യാത്ര ചെയ്യുന്നു. സുരക്ഷിതത്വത്തിന് ആശയവിനിമയ സേവനം അത്യന്താപേക്ഷിതമാണെന്ന ജലവിഭവ വകുപ്പിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ്​ നടപടി. ഈ സമയത്ത്​ മൊത്തം ആറ്​ സെറ്റ് സാറ്റലൈറ്റ് ഫോണുകളാണ്​ നല്‍കിയത്​. ഇതിന്‍റെ ഒരു വര്‍ഷത്തെ സര്‍വീസ് ചാര്‍ജായി 9.50 ലക്ഷം രൂപ വകയിരുത്തി. സാറ്റലൈറ്റ് ടവര്‍ സര്‍വീസ് കണക്ഷന്‍ ഇല്ലാതെ നിബിഡ വനത്തിനുള്ളില്‍ ഈ ഫോണുകള്‍ ഉപയോഗിക്കാം. പെരിയാര്‍ ഡാമിലെയും ഡാം ഫെറി റൂട്ടിലെയും എന്‍ജിനീയര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ഏത് സമയത്തും ഏത് സാഹചര്യത്തിലും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താന്‍ ഇത് സഹായകമാവും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഷോൺ ജോർജ്

0
കോട്ടയം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണ ടിയ്ക്കുമെതിരെ...

പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു

0
പാലക്കാട്: പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു. കോട്ടായിയിലെ...

കുളത്തിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് മധ്യവയസ്‌കൻ

0
തിരുവനന്തപുരം: തലസ്ഥാനത്തെ ശ്രീവരാഹം കുളത്തിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച മധ്യവയസ്കനെ...

പുതിയ കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപനം ഉടനില്ല ; ഓണത്തിന് ശേഷം ഉണ്ടാകുമെന്ന് സൂചന

0
ഡൽഹി : പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനുണ്ടാകില്ല. ഓണത്തിന് ശേഷമാകും...