എണ്ണ ഉത്പാദനം കുറയ്ക്കാന്‍ അറബ് രാജ്യങ്ങള്‍

For full experience, Download our mobile application:
Get it on Google Play

റിയാദ്: എണ്ണ ഉത്പാദനം കുറയ്ക്കാന്‍ അറബ് രാജ്യങ്ങള്‍. രാജ്യാന്തര വിപണിയില്‍ വില സ്ഥിരത ലക്ഷ്യമിട്ട് എണ്ണ ഉത്പാദനം കുറയ്ക്കാനാണ് ഒപെക് പ്ലസ് രാഷ്ട്രങ്ങളുടെ തീരുമാനം. സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഇറാഖ്, ഒമാന്‍, അല്‍ജീരിയ എന്നീ രാജ്യങ്ങളാണ് തീരുമാനം എടുത്തിരിക്കുന്നത്. മെയ് ആദ്യവാരം മുതല്‍ ഈ വര്‍ഷം അവസാനം വരെ സൗദി അറേബ്യ തങ്ങളുടെ എണ്ണ ഉത്പാദനം പ്രതിദിനം 50,000 ബാരല്‍ കുറയ്ക്കും.

2023 അവസാനം വരെ മോസ്‌കോ 500,000 ബിപിഡി സ്വമേധയാ വെട്ടിക്കുറയ്ക്കുമെന്ന് റഷ്യയുടെ ഉപപ്രധാനമന്ത്രിയും പറഞ്ഞു. യുഎഇ, കുവൈറ്റ്, ഇറാഖ്, ഒമാന്‍, അള്‍ജീരിയ എന്നീ രാജ്യങ്ങള്‍ ഇതേ കാലയളവില്‍ സ്വമേധയാ ഉല്‍പ്പാദനം കുറയ്ക്കുമെന്ന് അറിയിച്ചു. യുഎഇ എണ്ണ ഉത്പാദനം പ്രതിദിനം 1,44,000 ബാരല്‍ കുറയ്ക്കും. 1,28,00 ബാരല്‍ കുറയ്ക്കുമെന്നാണ് കുവൈത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാഖ് 2,11,00 ബാരലും ഒമാന്‍ 40,000 ബാരലും അല്‍ജീരിയ 48,000 ബാരലും പ്രതിദിന ഉത്പാദനം കുറയ്ക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...