വിപുലീകരിച്ച ഉംറ തീർഥാടന പദ്ധതിയുമായി സൗദിയുടെ ‘നുസുക്​’ റോഡ്​ഷോ

For full experience, Download our mobile application:
Get it on Google Play

മും​ബൈ : സൗ​ദി അ​റേ​ബ്യ​ൻ സം​സ്കൃ​തി​യെ​യും ഇ​സ്‍ലാ​മി​ക പാ​ര​മ്പ​ര്യ​ത്തെ​യും അ​ടു​ത്ത​റി​യാ​ൻ വി​പു​ലീ​ക​രി​ച്ച ഉം​റ തീ​ർ​ഥാ​ട​ന പ​ദ്ധ​തി പ​രി​ച​യ​പ്പെ​ടു​ത്തി സൗ​ദി സ​ർ​ക്കാ​റി​ന്റെ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോം ‘നു​സു​ക്’ റോ​ഡ്‌​ഷോ ന​ട​ത്തി. സൗ​ദി ഹ​ജ്ജ്, ഉം​റ മ​ന്ത്രി ഡോ.​തൗ​ഫീ​ഖ് അ​ൽ റ​ബീ​അ, ‘നു​സു​ക്’ പ്ര​സി​ഡ​ന്റ്​ (ഏ​ഷ്യ-​പ​സ​ഫി​ക്)​ അ​ൽ​ഹ​സ​ൻ അ​ൽ​ദ​ബ്ബാ​ഗ്​ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ബു​ധ​നാ​ഴ്ച റോ​ഡ്ഷോ. 2030 ഓ​ടെ ഇ​ന്ത്യ പ്ര​ധാ​ന സ​ന്ദ​ർ​ശ​ക വി​പ​ണി​യാ​യി മാ​റു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ സൗ​ദി സ​ർ​ക്കാ​ർ.കേ​ര​ള​മ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി 1400 ​ഓ​ളം സ്വ​കാ​ര്യ ഹ​ജ്ജ്, ഉം​റ ട്രാ​വ​ൽ​സ് പ്ര​തി​നി​ധി​ക​ൾ പ​​ങ്കെ​ടു​ത്തു.

സൗ​ദി​യു​ടെ ‘വി​ഷ​ൻ 2030’ ന​യ​മ​നു​സ​രി​ച്ച് ഇ​വ​ർ​ക്ക്​ സാ​ധ്യ​ത​ക​ളും പാ​ക്കേ​ജു​ക​ളും വി​ശ​ദീ​ക​രി​ച്ച് സൗ​ദി​യി​ലെ ഹോ​ട്ട​ൽ, ഗ​താ​ഗ​ത ക​മ്പ​നി​ക​ളു​ടെ​യും ടൂ​ർ ഓ​പ​റേ​റ്റ​ർ​മാ​രു​ടെ​യും മ​റ്റ്​ സേ​വ​ന ദാ​താ​ക്ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും പ​​ങ്കെ​ടു​ത്തു. ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം ഉ​യ​ർ​ത്താ​ൻ സ്വ​കാ​ര്യ മേ​ഖ​ല​യെ ശാ​ക്തീ​ക​രി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഇ​ന്ത്യ സൗ​ദി​യു​ടെ മു​ഖ്യ ടൂ​റി​സം ഉ​റ​വി​ട വി​പ​ണി​യാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും 2030ഓ​ടെ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം 75 ല​ക്ഷ​മാ​യി ഉ​യ​ർ​ത്താ​നാ​കും വി​ധം പ്ര​ധാ​ന ഇ​ന്ത്യ​ൻ വ്യാ​പാ​രി​ക​ളു​മാ​യി ബ​ന്ധം ശ​ക്ത​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​​മെ​ന്നും അ​ൽ ഹ​സ​ൻ അ​ൽ ദ​ബ്ബാ​ഗ്​ പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഡി സവർക്കറുമായി ബന്ധപ്പെട്ട ചോദ്യം വിദ്യാർഥികളുടെ ക്വിസ്മൽസരത്തിൽ ഉൾപ്പെട്ടതിൽ പരിശോധന

0
കാസർകോട്: വിഡി സവർക്കറുമായി ബന്ധപ്പെട്ട ചോദ്യം വിദ്യാർഥികളുടെ ക്വിസ്മൽസരത്തിൽ ഉൾപ്പെട്ടതിൽ പരിശോധന. കാസർകോട്...

ഓണാഘോഷ ദിനത്തിൽ എട്ടാം ക്ലാസ്സ് പരീക്ഷ ; സ്കൂൾ പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ചു

0
തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിൽ ഓണാഘോഷം സംഘടിപ്പിക്കുന്ന ദിനത്തിലും എട്ടാം ക്ലാസ്...

പോലീസ് തിരയുന്നതിനിടെ ക്രിമിനൽകേസ് പ്രതി അർജുൻ ആയങ്കി മലപ്പുറം ജില്ലയിലെ എടപ്പാളിലെത്തി

0
മലപ്പുറം: പോലീസ് തിരയുന്നതിനിടെ ക്രിമിനൽകേസ് പ്രതി അർജുൻ ആയങ്കി മലപ്പുറം ജില്ലയിലെ...

മലങ്കര ജലാശയത്തിലേക്ക് രാസമാലിന്യം ഒഴുക്കിയ സംഭവത്തിൽ നടപടി

0
ഇടുക്കി: മലങ്കര ജലാശയത്തിലേക്ക് രാസമാലിന്യം ഒഴുക്കിയ സംഭവത്തിൽ പ്ലൈവുഡ് കമ്പനിക്കെതിരെ ജില്ല...